[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

ശിവപ്രസാദിന്റെ ചിത്രത്തില്‍ മുരളി, മണി
ഫെബ്രുവരി 20, 2002

Murali
മുരളി
Kalabhavan Mani
കലാഭവന്‍ മണി
വേമ്പനാട്, ഗൗരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശിവപ്രസാദ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. 'ഭേരി' എന്ന ചിത്രത്തിന് ശേഷം ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രൂപാന്തരം എന്നാണ് പേരിട്ടിരിക്കുന്നത്.

മുരളിയും കലാഭവന്‍ മണിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത്ചന്ദ്രന്‍ വയനാടാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ഭൂപന്‍ ഹസാരികയുടേതാണ് സംഗീതം. ഒ. എന്‍. വി. കുറുപ്പ് ഗാനങ്ങളെഴുതുന്നു. ക്യാമറ അശ്വിനി കൗള്‍.

ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തൂത്തുകുടി ശെല്‍വരാജാണ് ചിത്രം നിര്‍മിക്കുന്നത്.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links