മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
ശര്‍ക്കര കൊണ്ടൊരു തുലാഭാരം
ഫെബ്രുവരി 24, 2002
 |
| ലാല്‍ |
ഉണ്ണി ഭാസ്കര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ശര്‍ക്കര കൊണ്ടൊരു തുലാഭാരം' എന്ന് പേരിട്ടു.
ലാല്‍, കലാഭവന്‍ മണി, നെടുമുടി വേണു, വാണി വിശ്വനാഥ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരക്കഥയും സംഭാഷണവുമെഴുതുന്നത് കലൂര്‍ ഡെന്നീസാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ദേവികൃഷ്ണ സംഗീതം പകരുന്നു. ഐടി ഫിലിം മേക്കേഴ്സിന്റെ ബാനറില്‍ ഐ. ടി. ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.
|
|
|
|
|
|
|