[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

വിനീത് ശ്രീനിവാസന്‍ നായകനാവുന്നു
ചൊവ്വ, ജനവരി 9, 2007  RSS

Vineeth Sreenivasan
വിനീത് ശ്രീനിവാസന്‍
ഗായകനും നടന്‍ ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന്‍ അഭിനയരംഗത്തേക്ക്. ഒരു പിടി ഹിറ്റുകളിലൂടെ ഗായകനെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയതിനു ശേഷമാണ് വിനീത് പിന്നണിയില്‍ നിന്നും ക്യാമറക്കു മുന്നിലെത്തുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീതിന് നായകവേഷമാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'കയ്യൊപ്പ്' എന്ന വാണിജ്യേതര ചിത്രത്തിനു ശേഷം വിനീതിനെ നായകനാക്കി രഞ്ജിത്ത് മറ്റൊരു പരീക്ഷണത്തിന് മുതിരുകയാണ്.

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ഉണ്ണി മേനോന്‍ തുടങ്ങിയ ഗായകര്‍ അഭിനയരംഗത്ത് പരീക്ഷണം നടത്തിയവരാണ്.

വിനീതിലെ ഗായകനെ ശ്രവിച്ച പ്രേക്ഷകര്‍ ഇനി അദ്ദേഹത്തെ സ്ക്രീനില്‍ കാണാനിരിക്കുകയാണ്. സിനിമാ സംവിധായകനാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. ഇനി എന്നാണ് വിനീത് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്?

Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links