[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

ഭാനുപ്രിയ കണ്‍വെട്ടത്ത്
വ്യാഴം, ജനവരി 11, 2007  RSS

Bhanupriya
ഭാനുപ്രിയ
തമിഴിലെ മുന്‍നിര നടിമാരായിരുന്നപ്പോഴും ഭാനുപ്രിയ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. രാജശില്പി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഭാനുപ്രിയയുടെ നായികാവേഷങ്ങളിലൂടെ മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി.

ഭാനുപ്രിയയെ ഒടുവിലായി മലയാളത്തില്‍ കണ്ടത് കമലിന്റെ 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലാണ്. രണ്ട് കുട്ടികളുടെ അമ്മയായി പ്രായത്തിന് ചേര്‍ന്ന വേഷം. അത് അവര്‍ ഏറെ ഭംഗിയാക്കുകയും ചെയ്തു. അതിനുമുമ്പ് സത്യന്‍ അന്തിക്കാടിന്റെ 'കൊച്ചുകൊച്ചു സന്തോഷങ്ങളിലും' ഭാനുപ്രിയ ശ്രദ്ധേയമായൊരു വേഷം ചെയ്തു.

ഒരു ചെറിയ ഇടവേളക്കു ശേഷം ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുകയാണ്- നവാഗതനായ പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന 'കണ്‍വെട്ടത്ത്' എന്ന ചിത്രത്തിലൂടെ.

ഇന്ദ്രജിത്താണ് ഈ ചിത്രത്തില്‍ നായകനാവുന്നത്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, മധു വാര്യര്‍, കാര്‍ത്തിക എന്നിവരും വേഷമിടുന്നു.

Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links