[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

സിന്ധു മേനോന് കൈനിറയെ ചിത്രങ്ങള്‍
വ്യാഴം, ജനവരി 18, 2007  RSS

Sindhu Menon
സിന്ധുമേനോന്‍
സിന്ധുമേനോന്‍ തികഞ്ഞ ആഹ്ലാദത്തിലാണ്. കൈനിറയെ ചിത്രങ്ങള്‍. സൂപ്പര്‍താരചിത്രങ്ങളിലും നായിക. പോരാത്തതിന് സൂര്യ ടിവിയില്‍ തുടങ്ങാനിരിക്കുന്ന ശ്രീമാന്‍ ശ്രീമതി പരമ്പരയുടെ അവതാരകയും. തിരക്കോട് തിരക്ക് തന്നെ.

അത്ര നല്ല തുടക്കമായിരുന്നില്ല സിന്ധുമേനോന് സിനിമയില്‍. ഉത്തമന്‍ പോലുള്ള ചിത്രങ്ങളിലെ നായികാവേഷം വലിയ ഗുണം ചെയ്തില്ല. പിന്നീട് ഉപനായികാവേഷങ്ങളിലൂടെ സിനിമയില്‍ പിടിച്ചുനിന്നു. ഇപ്പോള്‍ നായികാവേഷങ്ങളും സിന്ധുവിനെ തേടിയെത്തുന്നു.

പതാക, രക്ഷകന്‍, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ ഉപനായികാവേഷങ്ങള്‍ സിന്ധുവിന് ദോഷമൊന്നും ചെയ്തില്ല. പൃഥ്വിരാജിന്റെ വാസ്തവത്തില്‍ നായികമാരിലൊരാളായി. അല്പം മേനിപ്രദര്‍ശനത്തിനും തയ്യാറായി.

ഇപ്പോള്‍ സ്കെച്ച് എന്ന ചിത്രത്തിലെ നായികയാണ് സിന്ധു. സുരേഷ് ഗോപി നായകനാവുന്ന ഡിറ്റക്ടീവിലും സിന്ധുവിന് നായികാവേഷമാണ്. സൂപ്പര്‍താരങ്ങളുടെ നായികയാവുന്നിടത്തോളം സിന്ധു വളര്‍ന്നിരിക്കുന്നു.

Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links