[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

സിഐഡി മൂസ കാര്‍ട്ടൂണ്‍ പരമ്പരയാവുന്നു
വെളളി, മാര്‍ച്ച് 2, 2007  RSS

Dileep
സിഐഡി മൂസയിലെ ഒരു രംഗം
ഒരു കാര്‍ട്ടൂണ്‍ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ദിലീപ് നായകനായ സിഐഡി മൂസ സംവിധായകന്‍ ജോണി ആന്റണി ഒരുക്കിയത്. സിനിമയിലുടനീളമുണ്ടായിരുന്നു ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സ്പര്‍ശം.

കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ ആരാധാകരായ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു സിഐഡി മൂസ. കാര്‍ട്ടൂണ്‍ ചിത്രശൈലിയില്‍ ഒരുക്കിയ സിഐഡി മൂസ ഇപ്പോഴിതാ യഥാര്‍ത്ഥ കാര്‍ട്ടൂണ്‍ ചിത്രമായി മാറുന്നു. സിഐഡി മൂസയിലെ കഥാപാത്രങ്ങളെ അണിനിരത്തി ഒരു കാര്‍ട്ടൂണ്‍ പരമ്പരയൊരുങ്ങുന്നു.

ആലുവയിലെ വയര്‍ഫ്രെയ്ം ആനിമേഷന്‍സാണ് സിഐഡി മൂസയെ കാര്‍ട്ടൂണ്‍ പരമ്പരയാക്കുന്നത്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായതു കൊണ്ടാണ് സിഐഡി മൂസയിലെ കഥാപാത്രങ്ങളെ ഒരു ആനിമേഷന്‍ ചിത്രത്തിനായി സ്വീകരിക്കുന്നതെന്ന് കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിനു കെ. ശശിധരന്‍ പറഞ്ഞു.

മലയാള സിനിമയിലെ ഒരു കഥാപാത്രത്തെ കാര്‍ട്ടൂണ്‍ ചിത്രത്തിലേക്ക് സ്വീകരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ ചിത്രത്തിന്റെ സിഡി പുറത്തിറക്കും.

Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links