[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

കാക്കിയില്‍ നായികയാവാന്‍ മീര വാസുദേവ്
ചൊവ്വ, മാര്‍ച്ച് 6, 2007  RSS

Meera Vasudev
മീര വാസുദേവ്
തന്മാത്രയിലെ ലേഖയെ അവതരിപ്പിച്ച് മലയാളത്തിലെത്തിയ മീര വാസുദേവിന് പുതിയ അവസരങ്ങള്‍ക്ക് പഞ്ഞമില്ല. പൃഥ്വിരാജ് നായകനാവുന്ന കാക്കി എന്ന ചിത്രത്തില്‍ മീരാ വാസുദേവ് വേഷമിടുന്നു.

തന്മാത്രക്കു ശേഷം കലി, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായതിനു ശേഷമാണ് മീരാ വാസുദേവ് കാക്കിയില്‍ അഭിനയിക്കുന്നത്. കാക്കിയില്‍ മീരാ വാസുദേവും മാനസയുമാണ് നായികമാര്‍.

നവാഗത സംവിധായകനായ ബിപിന്‍ പ്രഭാകര്‍ ഒരുക്കുന്ന കാക്കിയില്‍ മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടി.എ.ഷാഹിദാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. രാജമാണിക്യത്തിനു ശേഷം ഷാഹിദ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് കാക്കി. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണല്‍ ചിത്രം നിര്‍മിക്കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

  മീര വാസുദേവിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍
Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links