| |||||||||||||||
|
| കേരളവാര്ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
വായനക്കാര്ക്ക് പ്രതികരിക്കാന് യുവര് കോര്ണര് സിനിമാസംബന്ധിയായ വിഷയങ്ങളില് പ്രതികരിക്കാന് ഏത് വായനക്കാരനും താല്പര്യം കാണും. മലയാളം ഇന്ത്യാഇന്ഫോ വായനക്കാര്ക്ക് അതിനുള്ള അവസരം ഞങ്ങള് ഒരുക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഓരോ വിഭാഗങ്ങളിലും നിങ്ങളുടെ പ്രതിരണം ഇംഗ്ലീഷിലോ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിച്ചുള്ള മലയാളത്തിലോ എഴുതാം. മറുമൊഴി സിനിമയില് പ്രസ്താവനകള്ക്ക് തീരെ പഞ്ഞമില്ല. ഇത്തരത്തിലുള്ള പ്രസ്താവനകളോട് നമുക്ക് നിര്ദോഷമായി പ്രതികരിക്കാം. ഞങ്ങള് പ്രസിദ്ധീകരിക്കുന്ന പ്രസ്താവനകള്ക്ക് മറുമൊഴി എഴുതൂ... ഡയലോഗ് കോര്ണര് ചില താരങ്ങളുടെ ഡയലോഗുകള് നമ്മളെ ഏറെ സ്പര്ശിക്കും. അത്തരം ചില ഡയലോഗുകളെ നിങ്ങളുടെ രീതിയില് പുനരാവിഷ്കരിക്കൂ. നിങ്ങള് എഴുതുന്ന നല്ല ഡയലോഗുകള് ഞങ്ങള് ചിത്രസഹിതം പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങള് പറയൂ... മലയാള സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളില് നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരുമായി പങ്കുവെക്കൂ... | |||||||
|
||||
| ||||
|
|
|
|