clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

എം.വി. രാഘവനെതിരെ കോണ്‍ഗ്രസില്‍ നീക്കം
ഞായര്‍, ഒക്ടോബര്‍ 17, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവനന്തപുരം: സഹകരണ മെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം വിവാദമായതോടെ എം.വി. രാഘവനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധസ്വരം ശക്തമാകുന്നു.

ടി.എം. ജേക്കബ്ബിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും പുറത്താക്കിയതുപോലെ രാഘവനെയും യുഡിഎഫില്‍ നിന്നും പ ുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരു വിഭാഗം ശക്തമായി വാദിയ്ക്കുന്നത്. ഇക്കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനസംബന്ധിച്ച യോഗത്തില്‍ തന്നെ രാഘവനെതിരെ ശക്തമായ വിമര്‍ശനം എംഎല്‍എമാര്‍ ഉന്നയിച്ചിരുന്നു.

സഹകരണമെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ടാപ്രവേശനത്തിനെതിരായ സുപ്രീംകോടതി വിധി മന്ത്രിസഭയുടെ പ്രതിച്ഛായ ജനമധ്യത്തില്‍ കളങ്കപ്പെടുത്തിയെന്ന് കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും കരുതുന്നു. പക്ഷെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിള്ളയ്ക്കും ജേക്കബ്ബിനും പുറമെ മറ്റൊരു ഘടകകക്ഷിയെക്കൂടി പിണക്കണമോ എന്ന ചോദ്യമാണ് ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്നത്.

അതേ സമയം സഹകരണമെഡിക്കല്‍ കോളെജിലെ പ്രവേശനത്തിന് താന്‍ യുഡിഎഫിന്റെ നയമാണ് പിന്തുടര്‍ന്നതെന്ന് എം.വി. രാഘവന്‍ പറയുന്നു.

കൊച്ചി, പരിയാരം: പ്രവേശനം റദ്ദാക്കിയത് ശരിവെച്ചു
കോടതി വാര്‍ത്തകള്‍



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India