clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

ഗ്രേഡിംഗ്: ബോധവത്കരണ പരിപാടിയും
ചൊവ്വ, നവംബര്‍ 2, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവനന്തപുരം: എസ്എസ്എല്‍സി ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണ പരിപാടി കൂടി നടപ്പിലാക്കും.

നവംബര്‍ 25ന് ശേഷം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഗ്രേഡിംഗ് സമ്പ്രദായത്തിനായുള്ള കര്‍മപദ്ധതി നടപ്പിലാക്കുന്നതിന് 1,77,07,422 രൂപയാണ് ചെലവ്. ഡിപിഐയടെയുുംം എസ്സിഇആര്‍ടിയുടെയും എസ്എസ്എയുടെയും ഫണ്ടുകള്‍ നിന്നായിരിക്കും ഈ ചെലവ് ഈടാക്കുന്നത്.

അധ്യാപകര്‍ക്കായുള്ള അഞ്ച് ദിവസത്തെ സംസ്ഥാനതല ശില്പശാല ഒക്ടോബര്‍ 31 ഞായറാഴ്ച സമാപിച്ചു. എട്ടും ഒമ്പതും ക്ലാസുകളില്‍ ഗ്രേഡിംഗ് നടപ്പിലാക്കുന്നതിലുണ്ടായ ദോഷങ്ങള്‍ പത്താം ക്ലാസില്‍ ഗ്രേഡിംഗ് നടപ്പിലാക്കുന്ന പ്രക്രിയയെ ബാധിച്ചിട്ടുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

പാഠപുസ്തകങ്ങളുടെയും സോഴ്സ് ബുക്കുകളുടെയും ലഭ്യതയിലെ അപര്യാപ്തതയെയും അധ്യാപകര്‍ക്കുള്ള കാര്യക്ഷമമല്ലാത്ത പരിശീലനത്തെയും സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെയും കുറിച്ച് പരാതികളുണ്ടായി.



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India