clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

അലയന്‍സ് കോണ്‍ഹില്‍ കോഴ്സ് തുടങ്ങുന്നു
ഞായര്‍, നവംബര്‍ 7, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
വിവരസാങ്കേതികവിദ്യ
തിരുവനന്തപുരം: അലയന്‍സ് കോണ്‍ഹില്‍ യുകെയുടെ ഇന്ത്യന്‍ ഘടകം കേരളത്തിലെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷിലും ഐടിയിലും കോഴ്സുകള്‍ നല്‍കുന്നു.

മൂന്ന് തലങ്ങളിലായാണ് കോഴ്സ് നല്‍കുകയെന്ന് അലയന്‍സ് കോണ്‍ഹില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ മൈക്ക് കോളിന്‍സ് പറഞ്ഞു.

ബിരുദം പൂര്‍ത്തിയാക്കുന്നതോടെ തൊഴില്‍ അധിഷ്ഠിത കോഴ്സുകളും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവും. ഇംഗ്ലീഷില്‍ നൈപുണ്യമുള്ള വിദ്യാര്‍ഥികളെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകള്‍ സൗജന്യമായി തുടങ്ങുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ മുന്നില്‍ ഈ നിര്‍ദേശം വയ്ക്കുമെന്നും അവ അംഗീകരിച്ചാല്‍ കോഴ്സ് തുടങ്ങുമെന്നും കോളിന്‍സ് പറഞ്ഞു.



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India