clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത

വിദേശ സര്‍വകലാശാലകള്‍ അനുവദിക്കും
ബുധന്‍, നവംബര്‍ 10, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബാംഗ്ലൂര്‍: വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനനുവദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് കേന്ദ്രമാനവവിഭവവകുപ്പു മന്ത്രി അര്‍ജുന്‍ സിഹ് അറിയിച്ചു.

ആഗോളവല്‍ക്കരണം വ്യാപകമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിദേശസര്‍വകലാശാലകളെ അകറ്റിനിര്‍ത്തിയിട്ടുകാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ നയം രൂപീകരിച്ചിട്ടില്ല. വിദേശ സര്‍വകലാശാലകള്‍ വരുന്നതുകൊണ്ട് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ദോഷമുണ്ടാകാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ വഴി പല സ്ഥലങ്ങളിലും താല്‍ക്കാലിക അധ്യാപക നിയമനം നടത്തിയതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കും.

ആവശ്യമില്ലാത്തെ 50 കോടിയുടെ പുസ്തകങ്ങളടിച്ച എന്‍.ഡി.എ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച മന്ത്രി ആ പുസ്തകങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നറിയില്ലെന്നും പറഞ്ഞു.



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India