clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

പാഠ്യപദ്ധതി വര്‍ഷംതോറും മാറ്റാന്‍ ആലോചന
ചൊവ്വ, നവംബര്‍ 16, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിലെ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതികളില്‍ വര്‍ഷംതോറും മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നവംബര്‍ 16 ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തങ്ങള്‍ക്ക് യോജിച്ച ജീവനക്കാരെ കേരളത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ടെക്നോപാര്‍ക്കിലെ മേധാവികളുടെ യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. കേരളത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. ശാസ്ത്രസാങ്കേതിക മേഖലകളില്‍ അതിവേഗത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ പോവുന്നു.

സംസ്ഥാനത്തെ വൈസ്ചാന്‍സലര്‍മാരും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്ന ഒരു യോഗം വിളിച്ചുകൂട്ടി എല്ലാ വര്‍ഷവും പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India