clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

സ്വാശ്രയസര്‍വകലാശാലക്കു നീക്കം
ബുധന്‍, ഡിസംബര്‍ 15, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: നിലവിലുള്ള സര്‍വകലാശാലകളില്‍ നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ സ്വകാര്യ സര്‍വകലാശാല രൂപീകരിക്കാന്‍ സ്വാശ്രയകോളജുകള്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ സ്വാകാര്യഎഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ് യോഗം തീരുമാനിച്ചു.

സ്വാശ്രയകോളജുകളുമായി ബന്ധപ്പെട്ട അസോസിയേഷനുകളും മറ്റു സ്വകാര്യകോളജുകളും ഇതുസംബന്ധിച്ച് അനുകൂലമായ നിലപാടണു സ്വീകരിച്ചിരിക്കുന്നതെന്ന് യോഗത്തില്‍ സംബന്ധിച്ച സ്വകാര്യകോളജ് മാനേജ്മെന്റ് പ്രതിനിധി ജിപിസി നായര്‍ പറഞ്ഞു.

100കോടി ചിലവില്‍ 50 ഏക്കര്‍ സ്ഥലത്തായിരിക്കും സര്‍വകലാശാല സ്ഥാപിക്കുക. എല്ലാ സ്വാശ്രയകോളജുകളും ഈ സര്‍വകലാശാലക്കു കീഴില്‍ വരും.

ഗവണ്‍മെന്റ് അനുമതി ലഭിച്ചാല്‍ 2006-2007നുള്ളില്‍ സര്‍വകലാശാലയുടെ പണിതീര്‍ക്കാമെന്നാണു കരുതുന്നത്.

സ്വാശ്രയകോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലും പരീക്ഷാനടത്തിപ്പിലും നിലവിലുള്ള സര്‍വകലാശാലകള്‍ വീഴ്ച വരുത്തുകയാണെന്നും അതുവഴി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു.



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India