clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു
ബുധന്‍, മേയ്‌ 11, 2005  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതുപരീക്ഷയുടെ ഫലം മെയ് 11 ബുധനാഴ്ച പ്രഖ്യാപിച്ചു.

വിവിഎ ഗ്രൂപ്പുകളിലെ റാങ്കുകള്‍: ഫസ്റ് ഗ്രൂപ്പ്: ഒന്നാം റാങ്ക്- ജിതിന്‍ ശിവന്‍ (അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). രണ്ടാം റാങ്ക്- പി. എസ്. സുമി (ത്രൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)മൂന്നാം റാങ്ക്- അനീഷ് പി (വെള്ളിമാനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍).

സെക്കന്റ് ഗ്രൂപ്പ്: ഒന്നാം റാങ്ക്- സോജന്‍ കെ. പോള്‍ (നന്ദിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)രണ്ടാം റാങ്ക്- സൗമ്യ എച്ച്. എസ് (ആറ്റിങ്ങല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)മൂന്നാം റാങ്ക്- സജ്ന എ (പൂവ്വാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍).

തേര്‍ഡ് ഗ്രൂപ്പ്: ഒന്നാം റാങ്ക്- രാഗേഷ് കെ. ആര്‍. (ചാല തമിഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)രണ്ടാം റാങ്ക്- ഹരികുമാര്‍ എം. (ചാല തമിഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)മൂന്നാം റാങ്ക്- മനോജ് ജയകുമാര്‍ (ചാല തമിഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍).

ഫോര്‍ത് ഗ്രൂപ്പ്: ഒന്നാം റാങ്ക്- ഷാജി സി. എസ് (തിരുവാരത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). രണ്ടാം റാങ്ക്- സുമിത് വി. (കൊടക്കാട് കെ. എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)മൂന്നാം റാങ്ക്- ഷംലാല്‍ എം. (ചാല തമിഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍).



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India