| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ഇ-നാനോ മോഡലും ടാറ്റ പുറത്തിറക്കിയേക്കും
ഹംബര്‍ഗ്: ഒക്ടോബറില്‍ നിരത്തിലെത്താനിരിയ്‌ക്കുന്ന ഒരു ലക്ഷം രൂപ കാര്‍ നാനോയുടെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മ്മന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിയ്‌ക്കുന്നത്. ... ഒളിമ്പിക്‌സില്‍ അഡിഡാസ്-നൈക്കി പോരാട്ടം ബെയ്‌ജിങ്: മെഡലുകള്‍ക്ക് വേണ്ടി താരങ്ങളും രാജ്യങ്ങളും മത്സരിയ്‌ക്കുമ്പോള്‍ ബെയ്‌ജിങിലെ ഒളിമ്പിക്‌സ് വേദികളില്‍ രണ്ട് ബഹുരാഷ്ട്ര ഭീമന്‍മാരുടെ പോരാട്ടം കൂടി കൊഴുക്കുകയാണ്. സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നിര്‍മ്മിയ്‌ക്കുന്ന അമേരിക്കന്‍ കമ്പനിയായ നൈക്കിയും ... പണപ്പെരുപ്പം: സര്‍ക്കാരിന് നിസഹായവസ്ഥ ദില്ലി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും മുന്നോട്ട് കുതിയ്‌ക്കുന്നു. ആഗസ്റ്റ് രണ്ടിന് അവസാനിച്ച ആഴ്‌ചയിലെ നിരക്ക് 12.44 ... ഐഫോണിന് ഇന്ത്യയില്‍ 31,000 രൂപ ദില്ലി: ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആഗസ്റ്റ് 22ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന എട്ട് ജിഗാബൈറ്റ് ശേഷിയുള്ള ആപ്പിള്‍ ഐഫോണിന് 31000 രൂപ വില. 16 ജിബിശേഷിയുള്ള ഫോണിന് 36000-37000 രൂപയായിരിക്കും വില. ... ഡിസ്‌പോസിബിള്‍ മൊബൈലുകള്‍ രംഗത്ത് പാരീസ്: ആധുനിക കാലത്തിന്റെ മുഖമുദ്രയായ സന്ദേശം മൊബൈല്‍ വിപണിയിലേക്കും. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലാണ് ഒരു മണിക്കൂര്‍ ടോക്ക് ടൈമുമായി ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിയ്‌ക്കാവുന്ന മൊബൈലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഡിസ്‌പോസിബിള്‍ പേനയും ... ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണി ബാംഗ്ലൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ മൊബൈല്‍ വിപണി വന്‍ വളര്‍ച്ച നേടിയെന്ന് പഠനം. ചൈനയ്‌ക്കു പിന്നില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായി ഇന്ത്യ മാറിയെന്നും ... 13 വര്‍ഷത്തിന് ശേഷം പണപ്പെരുപ്പം 12% ദില്ലി: പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായി നാണ്യപ്പെരുപ്പ നിരക്ക് 12 ശതമാനം കടന്നു. ഭക്ഷ്യവസ്‌തുക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉത്‌പന്നങ്ങളുടെയും വില ഉയര്‍ന്നതോടെ ജൂലായ് 26ന് അവസാനിച്ച ആഴ്‌ചയിലെ നിരക്ക് 12.01 ... ഏഷ്യാനെറ്റ് വൈകാതെ സ്റ്റാറിന് സ്വന്തമാവും മുംബൈ: ആദ്യത്തെ മലയാള വിനോദ ചാനലായ ഏഷ്യാനെറ്റ് വൈകാതെ സ്റ്റാര്‍ ടി വി സ്വന്തമാക്കും എന്നറിയുന്നു. ഇപ്പോഴത്തെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് സ്റ്റാര്‍, ഏഷ്യാനെറ്റിനെ സ്വന്തമാക്കുന്നത്. ഏഷ്യാനെറ്റിന്‍റെ ... ഐഫോണ്‍ ഓഗസ്‌റ്റ് 21ന് ഇന്ത്യയില്‍ ദില്ലി: ഇനി അധികം കാത്തിരിയ്‌ക്കേണ്ട, കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഐഫോണ്‍ നിങ്ങളുടെ കൈകളിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഓഗസ്‌റ്റ് 21ന് അര്‍ദ്ധരാത്രി മുതല്‍ ഐഫോണ്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ... ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി തുടങ്ങി മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിലും കരുതല്‍ ധന അനുപാതത്തിലും വരുത്തിയ വര്‍ദ്ധന സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങി. വര്‍ദ്ധന ഓഗസ്‌റ്റ് 30ന് മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളുവെങ്കിലും വാണിജ്യ ...
|
|