| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
തൃശൂരില്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
തൃശൂര്‍: നഗരം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരുകയായിരുന്ന സംഘം അറസ്റ്റിലായി. ഇടപാടുകാര്‍ക്ക് യുവതികളെ കൈമാറുന്നതിനായി കാറില്‍ സംഘം കാത്തുകിടക്കുമ്പോഴാണ് ഡിവൈഎസ്‌പി രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. കല്ലൂര്‍ ... തട്ടേക്കാട് ദുരന്തം: ബോട്ടുടമ കുറ്റക്കാരന്‍ കൊച്ചി: പതിനഞ്ച് വിദ്യാര്‍ഥികളുടെയും മൂന്ന് അധ്യപകരുടെയും ജീവന്‍ കവര്‍ന്ന തട്ടേക്കാട് ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ പി.എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ശനിയാഴ്‌ച പ്രഖ്യാപിയ്‌ക്കും. എറണാകുളം അഡീഷണല്‍ ... പട്ടാമ്പി കൂട്ടക്കൊല: 3 മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു പാലക്കാട്: പട്ടാമ്പി ആമയൂരില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അമ്മ ലിസി, മക്കളായ അമന്യ, അമല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലിസിയുടെ മൃതദേഹം വീടിന് സമീപത്തെ ... വിഎസിന്റെ മുറിയുടെ സീലിങ് അടര്‍ന്നുവീണു തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിലെ മേല്‍ത്തട്ടിന്റെ തേപ്പ് അടര്‍ന്ന് കട്ടിലില്‍ വീണു. സംഭവത്തിന് തൊട്ടുമുമ്പ് വിഎസ് കട്ടിലില്‍ നിന്നും എഴുന്നേറ്റ് പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്ലിഫ് ഹൗസിലെ ... കുട്ടനാട് പാക്കേജിന് അംഗീകാരം ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ഡോ. എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം സമര്‍പ്പിച്ച കുട്ടനാട് പാക്കേജിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. 1840 കോടി ... വ്യവസായങ്ങള്‍ക്ക് 25% പവര്‍ കട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‌കി. സംസ്ഥാനത്തെ ഹൈടെന്‍ഷന്‍, എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഉപോഭക്താക്കള്‍ക്കായിരിക്കും ഇത് ബാധകമാകുക. ... ലീഗ് ഹൗസ് അക്രമണം: പ്രതിപക്ഷം സഭ വിട്ടു തിരുവനന്തപുരം: ലീഗ് ഹൗസ് അക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നല്‌കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലീഗ് ഹൗസിന് നേരെ അഞ്ചു തവണ അക്രമണം ... സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: തലശ്ശേരിയില്‍ ഹര്‍ത്താല്‍ മാഹി: ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ന്യൂമാഹി സ്വദേശി സലീം ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി ഒമ്പതേ കാലോടെയാണ് ഹുസ്സന്‍മെട്ട മദ്രസ പരിസരത്ത് വെച്ചാണ് കീടാരംകുന്ന് സാബിറാ ... ശബരിമല അഴിമതിയുടെ കേന്ദ്രം: സുധാകരന്‍ തിരുവനന്തപുരം: എല്ലാത്തരം അഴിമതികളുടെയും കേന്ദ്രമാണ് ശബരിമലയെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ശരിയായ രീതിയിലുള്ള ഭരണമല്ല അവിടെ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വത്തെക്കുറിച്ച് നാലായിരത്തോളം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ... അഭയ കേസ്: സിഡി ഹൈക്കോടതിയില്‍ ഹാജരാക്കി കൊച്ചി: അഭയ കേസില്‍ ആരോപണ വിധേയരായ രണ്ടു വൈദികരെയും ഒരു കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്റെ സിഡി സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി. സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ അന്വേഷണം ...
|
|