| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കാത്തിരിപ്പുവയ്യ; കെയ്‌റ്റ് വില്യത്തോട് വിടപറഞ്ഞു
ലണ്ടന്‍: ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും കാമുകി കെയ്‌റ്റ് മിഡില്‍ടണും വഴിപിരിയുന്നു. സൈനിക സേവനം നടത്താനുള്ള വില്യത്തിന്റെ തീരുമാനമാണ് കേറ്റിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച വില്യത്തിനൊപ്പം വിവാഹജീവിതം നയിക്കാന്‍ ഇനിയും എട്ടുവര്‍ഷത്തോളം കെയ്‌റ്റ് കാത്തിരിക്കേണ്ടിവരും. ഇതിന് വയ്യാത്തതുകൊണ്ടാണത്രേ ... യുഎസ് പ്രതിസന്ധി: ഇന്ത്യന്‍ വംശജന്‍ ആത്മഹത്യ ചെയ്‌തു ലോസ്‌ആഞ്ചലസ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ പൗരന്മാര്‍ ആത്മഹത്യയുടെ വക്കില്‍. പ്രതിസന്ധിയെത്തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട പൗരന്മാരാണ് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നത്. ജീവിതനിലവാരത്തില്‍ പെട്ടന്നുണ്ടായ മാറ്റവും പണം കയ്യിലില്ലാത്ത അവസ്ഥയുമാണ് ... അമേരിക്കയുമായുള്ള സൈനിക ബന്ധം ചൈന ഉപേക്ഷിച്ചു വാഷിങ്‌ടണ്‍: തായ്‌വാനുമായി ആയുധ ഇടപാട് നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഎസുമായുള്ള സൈനിക ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ചൈന ഉപേക്ഷിച്ചതായി അമേരിക്ക അറിയിച്ചു. തായ്‌വാന്‍ ആയുധ വില്‌പന അമേരിക്ക പ്രഖ്യാപിച്ച സാഹചര്യത്തില്‍ ... ടിബറ്റിലും കിര്‍ഗിസ്ഥാനിലും ഭൂചലനം; 102 പേര്‍ മരിച്ചു ബെയ്‌ജിങ്: ടിബറ്റിലും കിര്‍ഗിസ്ഥാനിലുമുണ്ടായ ഭൂചലനങ്ങളില്‍ കുറഞ്ഞത് 102 പേര്‍ മരിച്ചു. ഒട്ടേറെ പരുക്കേറ്റിട്ടുണ്ട്. കിര്‍ഗിസ്ഥാനില്‍ മാത്രം 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെമാത്രം 160 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. റിച്ചര്‍ ... ആണവക്കരാറില് ബുഷ് തിങ്കളാഴ്ച ഒപ്പുവെയ്ക്കും വാഷിങ്‌ടണ്‍: ഇന്ത്യ-യുഎസ് ആണവക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഒക്ടോബര്‍ എട്ടിന് ഒപ്പുവെയ്‌ക്കും. വൈറ്റ്‌ഹൗസില്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യന്‍-അമേരിക്കന്‍ നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ... പൊണ്ണത്തടിയന്‍ യുറൈബ് വിവാഹത്തിനൊരുങ്ങുന്നു മോണ്‍ടെറൈ(മെക്‌സിക്കോ): പൊണ്ണത്തടികൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ മാനുവല്‍ യുറൈബ് വിവാഹത്തിനൊരുങ്ങുന്നു. കാമുകി ക്ലാഡിയ സോളിസിനെയാണ് നാല്‍പ്പത്തിമൂന്നുകാരനായ യുറൈബ് വിവാഹംചെയ്യുന്നത്. ഒക്ടോബര്‍ 26നാണ് വിവാഹം നടക്കുക. പക്ഷേ എവിടെവച്ചാണ് ... ചൈന ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നു ഒട്ടാവ: ചൈനീസ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം. ടോം ഓണ്‍ലൈന്‍, സ്ക്കൈപ്പ്എന്നീ കമ്പനികളുടെ സഹായത്തോടെ ചൈനീസ് സര്‍ക്കാര്‍ സന്ദേശങ്ങള്‍ നിയന്ത്രിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കൂട്ടം കനേഡിയന്‍ ഗവേഷകരാണ് ... കാമുകി സെക്‌സ് നിഷേധിച്ചു; കാമുകന്‍ സ്വയം വെടിവച്ചു ഫോര്‍ട് മ്യേര്‍സ്(ഫ്‌ളോറിഡ): ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കാമുകി വിസമ്മതിച്ചതിനെത്തുടര്‍ന്ന് 29കാരനായ കാമുകന്‍ സ്വന്തം കൈയ്‌ക്ക് വെടിവച്ചു. ഫ്‌ളോറിഡയ്‌ക്കടുത്ത പ്രമുഖ വാണിജ്യ കേന്ദ്രമായ ഫോര്‍ട് മ്യേര്‍സിലാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാവിലെ ... സുവര്‍ണ ക്ഷേത്രത്തില്‍ സിനിമ ചിത്രീകരണത്തിന് കര്‍ശന നിയന്ത്രണം ലുധിയാന: സുവര്‍ണക്ഷേത്രത്തിലെ സിനിമാ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) തീരുമാനിച്ചു. ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ രബ് നേ ബനാ ... സാര്‍ ചക്രവര്‍ത്തി വിപ്ലവത്തിന്റെ ഇര മോസ്‌കോ: റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമനും കുടുംബവും അന്നത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഇരകളാണെന്ന് റഷ്യന്‍ സുപ്രീം കോടതി വിധിച്ചു. ചക്രവര്‍ത്തിയെയും കുടുംബത്തിനെയും വകവരുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും ... റൈസ് ഇന്ത്യയിലേക്ക്; കരാറില് ശനിയാഴ്ച ഒപ്പുവെയ്ക്കും വാഷിങ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാറിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ അന്തിമ കരാറൊപ്പുവെയ്‌ക്കാന്‍ അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വെള്ളിയാഴ്‌ച ഇന്ത്യയിലെത്തും. സെനറ്റ് അംഗീകരിച്ച് ബുഷ് അന്തിമാനുമതി നല്‌കിയ ...
|
|