2002 ലേയ്ക്കു പ്രവേശിക്കുകയാണ് നാം. പ്രതീക്ഷകളുടെ പുതുവര്‍ഷം.നാളെയിലേക്ക് ചുവടുവയ്ക്കുന്നതോടൊപ്പം ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാനും കൂടിയുള്ള അവസരമാണിത്. സംഭവബഹുലമായിരുന്നു പോയ വര്‍ഷം.
പോയവര്‍ഷത്തെ പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടമാണിത്. ലോകത്തും ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ-സാമൂഹ്യ-കായിക-വാണിജ്യരംഗങ്ങളില്‍ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടിയ സംഭവങ്ങള്‍ തുറന്നുവയ്ക്കുകയാണിവിടെ . ഒപ്പം മലയാള സിനിമയുടെ പോയവര്‍ഷവും വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയ പ്രത്യേക പതിപ്പുകളും.
പുതിയ സ്വപ്നങ്ങളും തിരിച്ചറിവുകളുമായി പുതുവര്‍ഷത്തിലേയ്ക്കു പ്രവേശിക്കുകയാണ് നാം. എല്ലാ വായനക്കാര്‍ക്കും ദാറ്റ്സ് മലയാളത്തിന്റെ പുതുവത്സരാശംസകള്‍.
|
കേരളം 2001
ഇന്ത്യ 2001
ലോകം 2001
കായികം 2001 മലയാള സിനിമ 2001
|
|