->New Year -> An over view on 2002
clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
മലയാളം -> പുതുവത്സരം - 2003

ThiruvathiraForestVeerappanSobhana GeorgeSachinDileepArafatChristmastreeBeenamol
ഒരു വര്‍ഷം കൂടി പൊഴിഞ്ഞു വീഴുന്നു. 2002. ഓരോ വര്‍ഷം കഴിയുന്തോറും മാറ്റങ്ങളുടെ വേഗത കൂടി കൂടി വരുകയാണ്. എല്ലാ രംഗത്തും. ഇതില്‍ പ്രധാനം സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തുമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം രംഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. ആ മാറ്റങ്ങള്‍ അവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ലോകത്തിന്റെ ഏതൊരു കോണില്‍ നടക്കുന്ന ചെറിയ മാറ്റവും നമ്മുടെ കൊച്ച് കോരളത്തിനെ വരെ ബാധിയ്ക്കുമെന്നായിരിയ്ക്കുന്നു അവസ്ഥ. ഒരു വര്‍ഷം കൂടി കടന്ന് പോകുന്ന ഈ സമയത്ത് കാലത്തിന്റെ മാറ്റത്തെക്കുറിച്ച് പറഞ്ഞ് പോയി എന്ന് മാത്രം.

2002 ല്‍ എന്തൊക്കെയാണ് പ്രധാനമായി നടന്നത്. ഇന്ത്യയെസംബന്ധിച്ചിടത്തോളം ഗുജറാത്തിലെ ഹിന്ദു - മുസ്ലിം കലാപങ്ങളും തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പും പിന്നെ കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പുമാണ് പ്രധാനം.

എന്നത്തേയും പോലെ കേരളത്തില്‍ ഒരിയ്ക്കലും അവസാനിയ്ക്കാത്ത രാഷ്ട്രീയ പകയുടേയും കുതികാല്‍ വെട്ടിന്റേയും കഥ തന്നെയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രധാന സംഭവം. ശോഭനാ ജോര്‍ജ്ജ് വ്യാജ രേഖ ഉണ്ടാക്കി എന്ന കേസിനെക്കുറിച്ചാണ് ഈ പറയുന്നത്. ഏഷ്യന്‍ വികസന ബാങ്ക് വായ്പയാണ് മറ്റൊരു പ്രധാന വിഷയം. കലാ സാസ്കാരിക രംഗത്തും പലപ്രധാന സംഭവങ്ങളുമുണ്ടായി. മറ്റ് ചെറിയ വിഷയങ്ങള്‍ ഏറെയുണ്ട്.

ഇങ്ങനെ നമ്മുടെ ജീവിതത്തെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചതോ അല്ലെങ്കില്‍ നമ്മുടെ ബോധ തലങ്ങളെയെങ്കിലും സ്വാധീനിച്ചതോ ആയ ചില കാര്യങ്ങള്‍ ഈ വര്‍ഷാന്ത്യ വേളയില്‍ ഞങ്ങള്‍, ദാറ്റ്സ് മലയാളം പ്രവര്‍ത്തകര്‍, നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഒന്നുകൂടി നിരത്തുന്നു.

എല്ലാ വായനക്കാര്‍ക്കും ദാറ്റ്സ്മലയാളത്തിന്റെ പുതുവത്സരാശംസകള്‍


കേരളം 2002       ഇന്ത്യ 2002       ലോകം 2002       കായികം 2002      മലയാള സിനിമ 2002      
പ്രത്യേക വിഭാഗങ്ങള്‍ 2002      
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India