[an error occurred while processing this directive]
[an error occurred while processing this directive]
മലയാളം -> പുതുവത്സരം -> പ്രത്യേക പതിപ്പുകള്‍

ലോകസുന്ദരി മത്സരം, ഓണം, ക്രിസ്മസ്, റംസാന്‍ - വിശേഷാവസരങ്ങളില്‍ ഇന്ത്യാഇന്‍ഫോ മലയാളം തയ്യാറാക്കിയ പ്രത്യേക പതിപ്പുകള്‍...

ലോകസുന്ദരി മത്സരം 2002 Asara Akin
ലണ്ടനിലെ അലക്സാന്ദ്ര കൊട്ടാരത്തില്‍ നടന്ന 2002ലെ ലോകസുന്ദരി മത്സരത്തില്‍ മിസ് തുര്‍ക്കി അസ്റാ അകിന്‍ ലോകസുന്ദരി കിരീടം നേടി. അവസാന റൗണ്ടില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ 21 സുന്ദരിമാരെ പിന്തള്ളിയാണ് അസ്റാ അകിന്‍ ലോകസുന്ദരിയായത്... കൂടുതല്‍

ക്രിസ്മസ് Santha
മറ്റൊരു ക്രിസ്മസ് കൂടി. ഇതാണ് ക്രിസ്മസിന്റെ പ്രാര്‍ത്ഥന- 'അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി. താഴെ ഭൂമിയില്‍ നന്മനിറഞ്ഞവര്‍ക്ക് സമാധാനം.' ഭൂമിയില്‍ നന്മയുടെ വിജയം ഉറക്കെപ്പാടുന്ന ക്രിസ്മസിന് ദാറ്റ്സ്മലയാളത്തിന്റെ പ്രത്യേക ക്രിസ്മസ് പേജ്... കൂടുതല്‍
റംസാന്‍
candle റംസാന്‍-ഇസ്ലാമികവിശ്വാസികള്‍ക്ക് മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിക്കാനുള്ള വിശുദ്ധകാലം. കഠിനവ്രതാനുഷ്ഠത്തിന്റെ നാളുകള്‍. ഈദ്പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ നാളുകളുടെ അര്‍ത്ഥത്തെപ്പറ്റി, നോമ്പിന്റെ നിഷ്ഠയെപ്പറ്റി ,പരിശുദ്ധഖുറാനെപ്പറ്റി,നോമ്പ് വിഭവങ്ങളെ പ്പറ്റി.....അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇന്ത്യാഇന്‍ഫോ മലയാളം ഒരുക്കിയപ്പോള്‍... കൂടുതല്‍
ഓണം
Vamana പണ്ടത്തെ ഓണമായിരുന്നത്രേ ഓണം. ഇന്നത്തെ തലമുറയ്ക്ക് പൂക്കളമൊരുക്കാനറിയില്ല,. കുറ്റാരോപണങ്ങളുടെ പട്ടിക ഏറെയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ഓണമാഘോഷിയ്ക്കും.... കൂടുതല്‍
കേരളം 2002       ഇന്ത്യ 2002       ലോകം 2002       കായികം 2002      മലയാള സിനിമ 2002      
പ്രത്യേക വിഭാഗങ്ങള്‍ 2002      


clear
clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India