[an error occurred while processing this directive]
clear
മലയാളം -> പുതുവത്സരം -> സാംസ്കാരികം2003ല്‍

സാംസ്കാരികം2003ല്‍



അടൂരിന് ഫ്രഞ്ച് പുരസ്കാരം
അടൂരിന് ഫ്രഞ്ച് സര്‍ക്കാരിന്റെ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്ട് ആന്റ് ലെറ്റേഴ്സ് എന്ന ബഹുമതി ലഭിച്ചു... കൂടുതല്‍

എം. മുകുന്ദന്‍ മയ്യഴിയിലേക്ക് മടങ്ങുന്നു
M. Mukundan
നാല്പതിറ്റാണ്ട് കാലത്തെ ദില്ലി വാസത്തിന് ശേഷം എം. മുകുന്ദന്‍ സ്വന്തം നാടായ മയ്യഴിയിലേക്ക് മടങ്ങി. ഇനി കൂടുതല്‍ തീവ്രമായ രചനാകാലം മലയാളിയ്ക്ക് പ്രതീക്ഷിയ്ക്കാം... കൂടുതല്‍

മോഹന്‍ലാല്‍ ആത്മകഥയെഴുതുന്നു
Mohanlal
മറ്റുള്ളവര്‍ തന്റെ കഥയെഴുതി മടുത്തപ്പോള്‍ മോഹന്‍ലാല്‍ തന്റെ യഥാര്‍ത്ഥജീവിതകഥയെഴുതുകയാണ്. കഥ പുറത്തുവരാന്‍ ഇനിയും കാത്തിരിക്കണം.... കൂടുതല്‍

വയലിനില്‍ ആതിരയ്ക്ക് റെക്കോഡ്
തുടര്‍ച്ചയായി 32 മണിക്കൂര്‍ നേരം വയലിന്‍ വായിച്ച് ആതിര എന്ന പെണ്‍കുട്ടി ലിംകാ റെക്കാഡ് ബുക്കില്‍ ഇടം നേടി... കൂടുതല്‍
പുസ്തകം മരിച്ചിട്ടില്ല
പുസ്തകം മരിച്ചു, വായന മരിച്ചു എന്ന വിമര്‍ശനത്തെ ഇതാ എന്‍.എസ്. മാധവന്‍ വെല്ലുവിളിയ്ക്കുന്നു. വായിക്കാന്‍ കൊള്ളാവുന്ന പുസ്തകം എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാവുമെന്ന് മാധവന്‍ തെളിയിച്ചു. എന്‍.എസ്. മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവല്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്... കൂടുതല്‍

എം.ജി. ശ്രീകുമാറിന്റെ സാഹിത്യം മോശം...
സംഗീതരംഗത്ത് ഗായകന്‍ എം.ജി. ശ്രീകുമാറും കലാമണ്ഡലം ഹൈദരലിയും തമ്മിലുള്ള വിവാദം ശ്രദ്ധിക്കപ്പെട്ടു. എംജി ശ്രീകുമാര്‍ ഗുരുവായൂര്‍പുരം എന്നതിന് ഗുരുവായൂര്‍പൂരം എന്നാണ് പാടുന്നതെന്ന് കലാമണ്ഡലം ഹൈദരലി... കൂടുതല്‍

എംജിയ്ക്ക് സ്വരശുദ്ധിയില്ലെന്ന് പറഞ്ഞില്ല
ശ്രീകുമാറിന് സ്വരശുദ്ധിയില്ല: ഹൈദരാലി
ശങ്കര്‍മഹാദേവനെതിരെ ശ്രീകുമാര്‍

പുനത്തിലിന് ഭ്രാന്തോ ?
Punathil Kunjabdullah
പുനത്തിലിന് ഭ്രാന്തുണ്ടെന്ന് ടി. പത്നനാഭന്‍. 2003 അവസാനിക്കാറായപ്പോഴാണ് പുനത്തിലിനെതിരെ പത്മനാഭന്‍ വെടിപൊട്ടിച്ചത്. കള്ളും പണവും നല്കിയാല്‍ കുഞ്ഞബ്ദുള്ള എന്തും പറയുമെന്നും പത്മനാഭന്‍. എന്തായാലും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്കിയിരിക്കുകയാണ് കുഞ്ഞബ്ദുള്ള. തന്റെ അഭിമുഖത്തില്‍ മാധവനെയും ഒ.വി. വിജയനെയും എംടിയേയും പത്മനാഭന്‍ വെറുതെ വിട്ടിട്ടില്ല.... കൂടുതല്‍
അവാര്‍ഡ് എനിയ്ക്കെങ്കില്‍ വിവാദം: പത്മനാഭന്‍


അടൂരിനെ പുകച്ചുചാടിച്ചപ്പോള്‍...
സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനും അടൂര്‍ ഗോപാലകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കം ചലച്ചിത്ര അക്കാദമിയുടെ സാധ്യതയ്ക്കാണ് മങ്ങലേല്പിച്ചത്... കൂടുതല്‍

ഇപ്പോള്‍ എംജിഎസ്; ഇനി സച്ചിദാനന്ദനോ? ...
കവി സച്ചിദാനന്ദനും ചരിത്രകാരന്‍ എംജിഎസ്. നാരായണനും ആര്‍എസ്എസിന്റെ കണ്ണിലെ കരടായിരിക്കുന്നു. ഇരുവരും ആര്‍എസ്എസിനെ രഹസ്യതാല്പര്യങ്ങളെ എതിര്‍ക്കുന്നതാണ് കാരണം... കൂടുതല്‍

ഗോവിന്ദപ്പിള്ള സിപിഎമ്മിലെ പുകഞ്ഞകൊള്ളി
ഗോവിന്ദപിള്ള മിണ്ടാതിരിക്കില്ല. താന്‍ ഇരിയ്ക്കുന്ന പാര്‍ട്ടിയെ താത്വികമായി വിമര്‍ശിച്ചുകൊണ്ടേയിരിക്കും...കൂടുതല്‍

ഗുപ്തന്‍നായര്‍ക്ക് നാവ് പിഴച്ചപ്പോള്‍...
പിഴയ്ക്കാത്ത നാവാണ് ഗുപ്തന്‍നായരുടേത്. പക്ഷെ സ്വന്തം സുഹൃത്തായ ചങ്ങമ്പുഴയുടെ കാര്യം പറഞ്ഞപ്പോള്‍ ഗുപ്തന്‍നായര്‍ക്ക് നാവ് പിഴച്ചു. ചങ്ങമ്പുഴയുടെ രമണന്‍ തരംതാണ കൃതിയാണെന്ന ഗുപ്തന്‍നായരുടെ പ്രസ്താവന കേരളത്തെ വേദനിപ്പിച്ചു. ഒടുവില്‍ ഗുപ്തന്‍നായര്‍ മാപ്പ് പറഞ്ഞു... കൂടുതല്‍

കാര്‍ത്തികേയനെതിരെ എംടിയുടെ രോഷം
അടൂരിനെ പുറത്താക്കുക വഴി വിജയിച്ച മന്ത്രി കാര്‍ത്തികേയന്‍ പക്ഷെ എംടിയ്ക്ക് മുന്നില്‍ തല്ക്കാലം പത്തി മടക്കി. മുത്തങ്ങ സംഭവമാണ് ഇതിന് കാരണമായത്...കൂടുതല്‍

കൂറ്റ്സിയ്ക്ക് സാഹിത്യനൊബേല്‍
Coetzee
സാഹിത്യത്തില്‍ രണ്ട് തവണ നോബല്‍ സമ്മാനം നേടി ജെ.എം. കൂറ്റ്സി എന്ന എഴുത്തുകാരന്‍ അവിസ്മരണീയനായി. .. കൂടുതല്‍
ലോകത്തിന് വഴികാട്ടുന്ന കൂറ്റ്സി

കേരളം 2003ല്‍       ഇന്ത്യ 2003ല്‍       ലോകം 2003ല്‍       കായികം 2003ല്‍
      മലയാള സിനിമ 2003ല്‍      സാംസ്കാരികം 2003ല്‍      പ്രത്യേക വിഭാഗങ്ങള്‍ 2003ല്‍      
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India