|
 |
ബിപിഒയിലൂടെ ഐടിയുടെ രണ്ടാമൂഴം...
ഐടി രംഗത്ത് വീണ്ടും ഉണര്‍വÿിന്റെ നാളുകള്‍ വരുന്നു. ബിപിഒ രംഗമാണ് ഇന്ത്യയ്ക്ക് അടുത്ത കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നത്... കൂടുതല്‍
|
 |
സോണിയയ്ക്ക് തിരിച്ചടി
2004ല്‍ പ്രധാനമന്ത്രിയാകാമെന്ന സോണിയയുടെ മോഹം പാഴ്ക്കിനാവായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടകളായ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവ കൈവിട്ടുപോയതാണ് സോണിയയ്ക്ക് ഭീഷണിയായത്. സോണിയയെ ഉപദേശിക്കുന്ന ഉപജാപകവൃന്ദം അവരെ നശിപ്പിക്കുകയേ ഉള്ളൂവെന്ന് കരുണാകരന്‍. കരുണാകരന്റെ വാക്കില്‍ കഴമ്പുണ്ടോ എന്ന് സോണിയയ്ക്കും ഇപ്പോള്‍ സംശയം... കൂടുതല്‍
|
 |
ഇന്ത്യാ-പാക് സൗഹൃദം വീണ്ടും...
പാകിസ്ഥാനിലേക്ക് ബോട്ട് സര്‍വÿീസ് നടത്തിയാല്‍ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുമോ? അറിയില്ല. എന്തായാലും ഇന്ത്യാ-പാക് സൗഹൃദത്തിന്റെ ചെലവില്‍ അടുത്ത വര്‍ഷം നമുക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാം... കൂടുതല്‍
|
 |
ജുദേവ് വിവാദം
തെഹല്‍ക്ക മോഡലില്‍ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുകൊണ്ടുവന്ന കേന്ദ്രമന്ത്രി ജുദേവ് കൈക്കൂലി വാങ്ങുന്ന വീഡിയോ ടേപ്പും ഏറെ കോളിളക്കം സൃഷ്ടിച്ചു.
കേന്ദ്രമന്ത്രി ജുദേവ് രാജിവച്ചു... കൂടുതല്‍
|
 |
ദലേര്‍ മെഹന്തി, മല്ലിക സാരാഭായി
നല്ല അടിപൊളി ഭംഗ്ര ഗാനങ്ങള്‍ പാടുക വഴി കോടികള്‍ സമ്പാദിച്ചയാളാണ് ദലേര്‍ മെഹന്തി. പക്ഷെ പോരാ പോരാ എന്ന് ചിന്തിച്ചാല്‍ എന്തു ചെയ്യും. കൂടുതല്‍ പണമുണ്ടാക്കാന്‍ അദ്ദേഹം സംഗീത പരിപാടിയുടെ മറവില്‍ യുഎസിലേക്കും യൂറോപ്പിലേക്കും ആളുകളെ കടത്തിയിരുന്നുവെന്ന് പരാതി... കൂടുതല്‍
ഇതേ ആരോപണം തന്നെ നര്‍ത്തകിയായ മല്ലികാ സാരാഭായിക്കെതിരെയും ഉയര്‍ന്നു.
മല്ലികാ സാരാഭായിക്ക് ജാമ്യം
|
 |
കാട്ടില്‍ വീരപ്പന്‍ വിലസുന്നു
ഹൈടെക് യുഗത്തില്‍ വീരപ്പനെ പിടിക്കാന്‍ എളുപ്പമാണെന്ന് പറയുന്നു. പക്ഷെ വീരപ്പന്‍ പക്ഷിനിരീക്ഷണം തുടങ്ങിയ പ്രാകൃത ടെക്നിക്കുകള്‍ ഉപയോഗിച്ച് ഇപ്പോഴും പ്രത്യേക ദൗത്യസേനയുടെ കണ്ണുവെട്ടിച്ച് കാട്ടില്‍ യോഗയും മറ്റുമായി വിലസുകയാണ്. കാശ് പോരെന്ന് തോന്നിയാല്‍ ഒരു നാഗപ്പയെയോ മറ്റോ റാഞ്ചും.... കൂടുതല്‍
|
 |
സാര്‍സ് രോഗമെന്ന ഭീഷണി
നമ്മുടെ ഐടി രംഗത്തെപ്പോലും കടപുഴക്കാന്‍ പാകത്തില്‍ ശക്തിയോടെ വീശിയടിച്ച കൊടുങ്കാറ്റായിരുന്നു സാര്‍സ് രോഗം... കൂടുതല്‍
|
 |
ജയലളിതയ്ക്ക് ഒരടി
അഴിമതിക്കേസുകളില്‍ തുടര്‍ച്ചായി കോടതിയില്‍ വിജയം നേടിയ ജയലളിത കരുണാനിധിയെ അറസ്റ് ചെയ്തും മണിശങ്കര്‍ അയ്യരെ തെരുവില്‍ നേരിട്ടും വൈകോയെ ജയിലിലടച്ചും വളരുകയായിരുന്നു. ഇനി പത്രപ്രവര്‍ത്തകരെയും ഒരു കൈ നോക്കാം എന്നായി ജയലളിത. പക്ഷെ സംഭവിച്ചതോ?..
കേന്ദ്ര സേന: ഹിന്ദു പിന്‍വാങ്ങുന്നു
ഹിന്ദുപത്രപ്രവര്‍ത്തകരെ തടവിലിടാന്‍ സ്പീക്കര്‍
|
 |
അഴിമതി: ഐഐഎം സ്റൈല്‍
ഇന്ത്യയുടെ ഏറ്റവും നല്ല തലച്ചോര്‍ ഐഐഎമ്മില്‍ നിന്നുള്ളതാണെന്ന് നമ്മള്‍ കരുതുന്നു. ഈ തലച്ചോറാണ് പിന്നീട് ചോര്‍ന്ന് യുഎസിലും യൂറോപ്പിലും എത്തിപ്പെടുന്നത്. അത് പോട്ടെ, ഇപ്പോള്‍ ഐഐഎമ്മിലും കൈക്കൂലി കൊടുക്കാന്‍ കഴിയുന്നവന് കയറിപ്പറ്റാമെന്ന് വന്നാലോ? ... കൂടുതല്‍
|
 |
വ്യാജമുദ്രപ്പത്രം
10,000 കോടിയുടെ കുംഭകോണമായിരുന്നു വ്യാജമുദ്രപ്പത്രക്കേസില്‍ നടന്നത്. ഇന്ത്യയെ ഞെട്ടിച്ച ഈ കുംഭകോണം കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അരങ്ങേറി...
കൂടുതല്‍
|
 |
ഇന്ത്യ ചന്ദ്രനിലേക്ക്
2008ല്‍ ചന്ദ്രനിലേക്ക് കാലുകുത്താനാണ് ഇന്ത്യയുടെ പദ്ധതി. ഇതിനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു... കൂടുതല്‍
|