[an error occurred while processing this directive]
clear
മലയാളം -> പുതുവത്സരം -> കായികരംഗം - 2003ല്‍

കായികരംഗം - 2003ല്‍



അഞ്ജു ഒളിമ്പിക്മെഡല്‍ നേടുമോ?
Anju
അഞ്ജു ബോബി ജോര്‍ജ്ജിന്റെ വര്‍ഷമായിരുന്നു 2003. ലോക അത്ലറ്റിക്സ് മീറ്റില്‍ വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ് അഞ്ജു എഴുതിച്ചേര്‍ത്തത്... കൂടുതല്‍

ഐ.എം. വിജയന്‍ വിട പറഞ്ഞു...
I. M. Vijayan
ആഫ്രോ-ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ വിജയന്‍ പൊട്ടിക്കരഞ്ഞു. കിരീടം സ്വന്തമാക്കിയശേഷം ഫുട്ബാളില്‍ നിന്ന് വിടപറയാമെന്ന മോഹം നടന്നില്ല. കളിയോട് വിട പറയരുതെന്ന ബൈച്ചുംഗ് ബൂട്ടിയയുടെ സ്നേഹപൂര്‍വÿമായ ഉപദേശം വിജയന്‍ തള്ളുകയായിരുന്നു... കൂടുതല്‍

പി.ടി. ഉഷയുടെ റെക്കോഡ് തകര്‍ന്നപ്പോള്‍...
25 വര്‍ഷം മുമ്പ് പി.ടി. ഉഷ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്ഥാപിച്ച റെക്കോഡ് തിരുത്തിയത് രാജി എന്ന പെണ്‍കുട്ടി. സാമ്പത്തിക പരാധീനതമൂലം സംസ്ഥാനകായികമേളയില്‍ പങ്കെടുക്കാന്‍ സ്വര്‍ണ്ണമെഡല്‍ പണയം വച്ചിട്ടാണ് രാജി വന്നത്... കൂടുതല്‍
ക്രിക്കറ്റില്‍ നേട്ടം; കോഴക്കറ വീണ്ടും
Abhijith Kale
ക്രിക്കറ്റില്‍ ഇന്ത്യയുടെ വസന്തകാലമാണ്. അഡലെയ്ഡില്‍ ആസ്ത്രേല്യയ്ക്കെതിരെ നേടിയ വിജയം ആര്‍ക്കും മറക്കാനാവില്ല. പക്ഷെ മറുവശത്ത് ഇപ്പോഴും കോഴവിവാദത്തിന്റെ പ്രേതം ഇന്ത്യയെ വേട്ടയാടുന്നു. അഭിജിത് കാലെ എന്ന മഹാരാഷ്ടയില്‍ നിന്നുള്ള കളിക്കാരന്റെ ചില വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചു. ദേശീയടീമില്‍ സെലക്ഷന്‍ നേടുവാന്‍ 10 ലക്ഷം രൂപ കൈക്കൂലിയായി അഭിജിത് കാലെ വാഗ്ദാനം ചെയ്തുവെന്ന സെലക്ടര്‍മാരുടെ വെളിപ്പെടുത്തലില്‍ നിന്നാണ് പുതിയ കോഴവിവാദത്തിന്റെ തുടക്കം...കൂടുതല്‍
ഹോക്കിയില്‍ ഇന്ത്യയ്ക്ക്വസന്തം
ഇന്ത്യയുടെ ഹോക്കി ടീം പുതിയ വിജയങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു ഈ വര്‍ഷത്തില്‍. ഏഷ്യാകപ്പില്‍ വിജയകളായി. ധന്‍രാജ് പിള്ളയുടെ നേതൃത്വത്തില്‍ ഗഗന്‍ അജിത്സിംഗും ദീപക് താക്കൂറും അടങ്ങിയ യുവനിര ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിയ്ക്കുന്നു... കൂടുതല്‍

ലോകം കീഴടക്കി ആനന്ദ്...
ആനന്ദിന്റെ വര്‍ഷമായിരുന്നു കടന്നുപോയത്. ലോക റാപിഡ് ചെസ് കീരിടം ഉള്‍പ്പെടെ ഒരു പിടി ചെസ് കിരീടങ്ങള്‍ ആനന്ദ് സ്വന്തമാക്കി... കൂടുതല്‍

സച്ചിന്‍ ലോകകപ്പിലെ താരം
2003ലെ ലോകകപ്പ് ക്രിക്കറ്റ് സച്ചിന്‍ സ്വന്തമാക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി സച്ചിന്‍ ലോകകപ്പിലെ താരമായി... കൂടുതല്‍

ബീനമോള്‍ക്ക് ഖേല്‍ രത്ന
ഇന്ത്യയുടെ ബീനമോള്‍ കായികരംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ ഖേല്‍ രത്ന നേടി... കൂടുതല്‍

പെയ്സിന്റെ രോഗം
വേദന നിറഞ്ഞ വാര്‍ത്തയായിരുന്നു അത്. ലിയാണ്ടര്‍ പെയ്സിന് അര്‍ബുദം ബാധിച്ചുവെന്ന വാര്‍ത്ത. ടെന്നീസില്‍ ഉയരങ്ങളിലേക്ക് കുതിയ്ക്കുകയായിരുന്ന പെയ്സിന് അത് തിരിച്ചടിയായി... കൂടുതല്‍
പങ്കജ് അദ്വാനിയ്ക്ക് സ്നൂക്കര്‍ കിരീടം
സ്നൂക്കറില്‍ ലോകകിരീട് നേടി പങ്കജ് അദ്വാനി ഇന്ത്യയ്ക്ക് വേണ്ടി പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു... കൂടുതല്‍

ഇര്‍ഫാന്‍ പത്താന്‍- പുതിയ താരോദയം
ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച പുതിയ താരോദയമായിരുന്നു ഇര്‍ഫാന്‍ പത്താന്‍. വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്‍ ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം പിടിച്ചു... കൂടുതല്‍

കേരളം 2003ല്‍       ഇന്ത്യ 2003ല്‍       ലോകം 2003ല്‍       കായികം 2003ല്‍
      മലയാള സിനിമ 2003ല്‍      സാംസ്കാരികം 2003ല്‍      പ്രത്യേക വിഭാഗങ്ങള്‍ 2003ല്‍      
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India