clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
ഉത്സവങ്ങള്‍ Square വനസങ്കേതങ്ങള്‍ Square കായലോരങ്ങള്‍ Square സംസ്ഥാനം Square പ്രധാന സ്ഥലങ്ങള്‍ Square തീം പാര്‍ക്കുകള്‍
    മലയാളം -> ഓണം -> ഓണം - 2003
ആറ് ചിത്രങ്ങളുടെ ഓണക്കാഴ്ചMohanlal
ഇത്തവണ മലയാള പ്രേക്ഷകര്‍ക്കായി ഗംഭീര സിനിമാ ഓണക്കാഴ്ചയാണ് ഒരുങ്ങുന്നത്. പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ നീങ്ങിക്കഴിഞ്ഞതോടെ ഇത്തണവണത്തെ ഓണത്തിന് സിനിമയുടെ ആഘോഷക്കാഴ്ചകള്‍ വേണ്ടുവോളമുണ്ട്. പുതുമയുള്ള പ്രമേയങ്ങളും താരപ്രഭയുമായി ആറ് ചിത്രങ്ങളാണ് ഇത്തവണ ഓണത്തിനെത്തുന്നത്.
Nostalgiaഈ ഓണക്കാലത്ത് പരമുഅണ്ണന്‍.....
പരമുഅണ്ണന്‍ ഒരു തനി നാട്ടിന്‍പുറത്തുകാരന്‍. നാല്പതു വയസ്സാണെങ്കിലും അറുപതുകാരന്റെ പക്വതയോടെ സംസാരിക്കുന്നതിനാല്‍ നാട്ടുകാര്‍ പരമുവിന്റെ മേല്‍ ഒരു അണ്ണന്‍ പദവിയും ചാര്‍ത്തിക്കൊടുത്തു. അങ്ങിനെ സാദാ പരമു ഇപ്പോള്‍ പരമു അണ്ണനായി...
ഓണം മറുനാടന്‍ മലയാളിയുടെ കണ്ണിലൂടെ...Maveli
ഓണക്കാലം എന്നെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു കാലമായിട്ടാണ് തോന്നുന്നത്. ഞാന്‍ രണ്ട് തവണ ഓണക്കാലത്ത് നാട്ടില്‍ പോയിരുന്നു. ഈ രണ്ട് തവണയും എനിക്ക് അവധി കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നത് സന്തോഷിയ്ക്കാന്‍ വക നല്കുന്ന കാര്യമാണ്...
Marriageഓണമാസം കല്യാണങ്ങളുടെ മാസം
മലയാളി സിനിമാപ്രേക്ഷകര്‍ ജ്യോതിര്‍മയി എന്ന ഒരു നടിയുടെ കഴിവ് മനസ്സിലാക്കിയത് ഈ പാട്ടിനൊപ്പിച്ചുള്ള നൃത്തത്തിലൂടെയാണ്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍... എന്ന ഗാനം. മീശമാധവനിലെ ആ ഗാനം എല്ലാ മലയാളികളുടെ ചുണ്ടുകളില്‍ തത്തിക്കളിയ്ക്കാന്‍ പ്രത്യേകിച്ച് കാരണം വല്ലതും?...
പുതിയ നക്ഷത്രങ്ങള്‍Pridwi  Raj and Kavya
കാലം മാറുന്നു. ഒപ്പം കഥകളും മാറുന്നു, താരങ്ങളും മാറുന്നു. കാലം മാറുമ്പോള്‍ മാറുന്ന കഥകള്‍ക്ക് ജീവന്‍ നല്‍കാനായി മലയാളത്തിലെത്തിയ പുതിയ ചില ചെറുപ്പക്കാര്‍-അവരില്‍ പലരും ഇപ്പോഴും കുട്ടിത്തം വിടാത്തവര്‍- പുതിയ ഒരു തരംഗം തന്നെ സിനിമയില്‍ തീര്‍ത്തിരിക്കുന്നു...
Bananaഇനി ഷോപ്പിംഗ് കണ്‍ഫ്യൂഷന്‍...
ഓണക്കാലം ഗംഭീരമാക്കാന്‍ തന്റെ മണിപേഴ്സ് കാലിയാക്കാനും മലയാളിയ്ക്ക് മടിയില്ല. ഓണത്തിന്റെ മണമടിച്ചുതുടങ്ങുമ്പോഴേ മലയാളി കുടുംബസമേതം മാര്‍ക്കറ്റിലേക്കിറങ്ങുകയായി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സകലതും വാങ്ങിക്കൂട്ടാന്‍...
ടിവിയിലെ ഓണംSheela
ഇത്തവണ ഓണത്തിന് സൂപ്പര്‍താരങ്ങളുമായുള്ള അഭിമുഖം പ്രത്യേക പരിപാടിയായി ഏഷ്യാനെറ്റ് അവതരിപ്പിയ്ക്കുന്നു. മലയാള ചലച്ചിത്ര രംഗത്തെ സൂപ്പര്‍ താരങ്ങളായ ദിലീപും നവ്യാനായരും മുന്‍കാല താരങ്ങളായ സീമയും ഷീലയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
Thiruvathirakkali- from Kerala Association of Washington's  Onam celebration 2002സ്വിസ്സ് മലയാളികളുടെ ഓണാഘോഷം
സ്വിസ്സ്മലയാളികള്‍ നേരത്തെതന്നെ ഓണാഘോഷം നടത്തി. ആഗസ്ത് 30 ശനിയാഴ്ചയായിരുന്നു അവിടെ ഓണാഘോഷം. ഇക്കുറി മുഖ്യാതിഥികളായി എത്തിയത് നടന്‍ മുരളിയും നടി സുകുമാരിയും.
സ്റഡ്സാള്‍ സൊഫിന്‍ജന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.വേള്‍ഡ് മലയാളി കൗണ്‍സിലാണ് ആഘോഷം ഒരുക്കിയത്...
ഓണസദ്യ: രുചിയുടെ കൊളാഷ്Pumpkin Olan
സദ്യവട്ടങ്ങളില്ലാതെ മലയാളിയുടെ ഓണം പൂര്‍ത്തിയാകാറില്ല. രുചികളുടെ ഒരു കൊളാഷാണ് ഓണം ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്. സാമ്പാറില്‍ തുടങ്ങി പാല്‍പ്പായസത്തില്‍ അവസാനിക്കുന്ന പല കോഴ്സുകളിലായി നീളുന്ന ഓണസദ്യ മലയാളിയുടെ ക്ലാസിക് കണ്ടുപിടുത്തം തന്നെ. നേരത്തെ നല്കിയിരുന്ന സദ്യവട്ടങ്ങളുടെ കൂട്ടത്തിലേക്ക് മത്തങ്ങ ഓലനും കൂട്ടുകറിയും ഇഞ്ചിത്തൈരും ഗോതമ്പ് പായസവും കൂടി ചേര്‍ക്കുന്നു...
മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ഓണപ്പേജുകള്‍
2000   2001   2002
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India