clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
    മലയാളം -> ഓണം -> ഓണം - 2005
ഓണം 2005
Mammoottyഓണത്തിന് സൂപ്പര്‍താരയുദ്ധം
നരന്‍, നേരറിയാന്‍ സിബിഐ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളാണ് പ്രധാനമായും ഇത്തവണ ഓണത്തിന് കൊമ്പുകോര്‍ക്കുന്നത്...
ഈസിയായി ഒരു ഓണം...Onam Fare
പഴയ ഓണത്തില്‍ നിന്ന് പുതിയ ഓണത്തിലേക്കുള്ള ദൂരമെത്രയാണ്? അറിയില്ല. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ മനസ്സില്‍ ഒരു ഓണം ഉണ്ടായിരിക്കും...
ഓണം - പഴയതും പുതിയതുംOnam Shopping Items
പണ്ടത്തെ ഓണമായിരുന്നത്രേ ഓണം. ഇന്നത്തെ തലമുറയ്ക്ക് പൂക്കളമൊരുക്കാനറിയില്ല,. കുറ്റാരോപണങ്ങളുടെ പട്ടിക ഏറെയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ഓണമാഘോഷിയ്ക്കും...
Swingഅറിയുന്നുവോ നിങ്ങള്‍, നഷ്ടപ്പെട്ടതെന്തെന്ന്?
പൂക്കളങ്ങളും ഊഞ്ഞാലുമില്ലാത്ത ഓണം. പന്തുകളിയും കൈകൊട്ടിപ്പാട്ടുമില്ലാത്ത ഓണം. ആരവങ്ങളും ആഘോഷവുമില്ലാത്ത ഓണം...
ഓണക്കളികള്‍Pulikali
ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ കളികള്‍ക്കുള്ള പുറപ്പാടായി. പണ്ടത്തെ കളികള്‍ ഇന്ന് കാണ്മാനില്ലാതായിരിക്കുന്നു. കളികളെന്തൊക്കെയാണെന്നല്ലേ? ഊഞ്ഞാലാട്ടം, പന്തുകളി, തുമ്പിതുള്ളല്‍, കരടിയാട്ടം...
Sadhyaഓണസദ്യ
പരിപ്പ്, പായസം, പുളിശ്ശേരി ഹായ് എന്ത് രസം...സദ്യവട്ടങ്ങളില്ലാതെ മലയാളിയുടെ ഓണം പൂര്‍ത്തിയാകാറില്ല. രുചികളുടെ ഒരു കൊളാഷാണ് ഓണം ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്...
എല്ലാവരും ചിരിച്ചിരുന്ന ഓണംAthappookkalam
ഓണത്തോടുള്ള മനസ്സിന്റെ അടുപ്പം ഇന്ന് കുറഞ്ഞിരിക്കുന്നു. ഓണം വരുന്നുണ്ടെന്നു കരുതി ആരാണ് ഇപ്പോള്‍ ചിരിക്കുക? കാരണം മനസ്സുതുറന്നു ചിരിക്കേണ്ടതായ യാതൊന്നും ആരും ഓണത്തില്‍ കാണുന്നില്ല...
Mahabaliഐതീഹ്യം
അതിപുരാതനകാലത്ത് മൂന്ന് ലോകങ്ങളും മഹാബലി എന്ന ചക്രവര്‍ത്തി അടക്കിവാണിരുന്നു. പ്രഹ്ലാദന്റെ പൗത്രനായ ബലിയാണ് ആ ചക്രവര്‍ത്തിയെന്നാണ് വിശ്വാസം...
ഓണപ്പൂവിടല്‍Athappookkalam
ഓണപ്പൂവിടല്‍ കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല്‍ ചെടികള്‍ പൂത്തുലഞ്ഞുവരും. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആര്‍ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍ ഒരു കാലത്തു സാധാരണ കാഴ്ച്ചയായിരുന്നു...
Malayalam Numbersമലയാളം അക്കങ്ങള്‍
മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍...
മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ഓണപ്പേജുകള്‍
2000    2001    2002    2003    2004
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India