| ഓണം 2006
|
ഓണത്തിനേതു ചിത്രം?
ഓണത്തിനേതു ചിത്രം തിയേറ്ററുകളിലെത്തിക്കണം? നമ്മുടെ സൂപ്പര്‍താരങ്ങള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്...
ഓണത്തിന് വിഭവ വൈവിധ്യം
ഇത്തവണ ഓണത്തിന് സിനിമാ പ്രേക്ഷകര്‍ക്ക് വിഭവ വൈവിധ്യമൊരുക്കി ഏഴ് ചിത്രങ്ങളെത്തുന്നു...
|
ഓണക്കളികള്‍ ഓണസദ്യ കഴിഞ്ഞാല്‍ പിന്നെ കളികള്‍ക്കുള്ള പുറപ്പാടായി. പണ്ടത്തെ കളികള്‍ ഇന്ന് കാണ്മാനില്ലാതായിരിക്കുന്നു. കളികളെന്തൊക്കെയാണെന്നല്ലേ? ഊഞ്ഞാലാട്ടം, പന്തുകളി, തുമ്പിതുള്ളല്‍, കരടിയാട്ടം...
|
ഓണസദ്യ പരിപ്പ്, പായസം, പുളിശ്ശേരി ഹായ് എന്ത് രസം...സദ്യവട്ടങ്ങളില്ലാതെ മലയാളിയുടെ ഓണം പൂര്‍ത്തിയാകാറില്ല. രുചികളുടെ ഒരു കൊളാഷാണ് ഓണം ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്...
|
ഓണം - പഴയതും പുതിയതും പണ്ടത്തെ ഓണമായിരുന്നത്രേ ഓണം. ഇന്നത്തെ തലമുറയ്ക്ക് പൂക്കളമൊരുക്കാനറിയില്ല,. കുറ്റാരോപണങ്ങളുടെ പട്ടിക ഏറെയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ഓണമാഘോഷിയ്ക്കും...
|
ഐതീഹ്യം അതിപുരാതനകാലത്ത് മൂന്ന് ലോകങ്ങളും മഹാബലി എന്ന ചക്രവര്‍ത്തി അടക്കിവാണിരുന്നു. പ്രഹ്ലാദന്റെ പൗത്രനായ ബലിയാണ് ആ ചക്രവര്‍ത്തിയെന്നാണ് വിശ്വാസം...
|
ഓണപ്പൂവിടല്‍ ഓണപ്പൂവിടല്‍ കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല് ചെടികള്‍ പൂത്തുലഞ്ഞുവരും. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആര്‍ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍ ഒരു കാലത്തു സാധാരണ കാഴ്ച്ചയായിരുന്നു...
|
മലയാളം അക്കങ്ങള്‍ മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍...
|
മുന്‍ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ഓണപ്പേജുകള്‍
2000
2001
2002
2003
2004
2005
|