ഇസ്ലാമികവിശ്വാസികള്‍ക്ക് മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിക്കാനുള്ള വിശുദ്ധകാലമാണിത്. കഠിനവ്രതാനുഷ്ഠത്തിന്റെ നാളുകള്‍.
ഈദ്പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ നാളുകളുടെ അര്‍ത്ഥമെന്താണ്? നോമ്പിന്റെ നിഷ്ഠയെപ്പറ്റി ,പരിശുദ്ധഖുറാനെപ്പറ്റി ,നോമ്പ് വിഭവങ്ങളെ പ്പറ്റി.....അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ..... |
|
ഖുറാന് - സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകം
സന്ദേശങ്ങളുടെ വിശുദ്ധ പുസ്തകമാണ് ഖുറാന് . മനുഷ്യ നല്ല ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന സന്ദേശം അല്ലാഹു പ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയ പുസ്തകം... കൂടുതല്‍
|
|
നോമ്പിന്റെ പരിശുദ്ധകാലം
പരിശുദ്ധിയുടെ പൂക്കാലമാണ് റംസാന് നോമ്പ് കാലം. മനസും ശരീരവും ശുദ്ധമാക്കാന്‍ ഇസ്ലാമിക വിശ്വാസികള്‍ പരിശുദ്ധ നോമ്പ് നോക്കുന്ന കാലം. 30 ദിവസത്തെ ആത്മീയ സാധനയ്ക്കു ശേഷം ഈദ് പെരുന്നാളായി... കൂടുതല്‍
|
|
നോമ്പിന്റെ നിഷ്ഠ
റംസാന് മാസം അടുക്കുമ്പോഴേ വിശ്വാസികള്‍ നോമ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങും. പരിശുദ്ധകാലത്തെ വരവേല്‍ക്കാന്‍ വീടുകള്‍ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ആദ്യം... കൂടുതല്‍
|
|
സ്വയം പരിശുദ്ധി നേടാനുള്ള മാര്‍ഗം
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമായ സൃഷ്ടി മനുഷ്യനാണ്. ആ ഉന്നത സൃഷ്ടി പരിപൂര്ണനായിരിക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ മനുഷ്യന് സ്വയം പരിശുദ്ധി നേടാനുള്ള മാര്‍ഗങ്ങള്‍ അല്ലാഹു തന്റെ വചനങ്ങളിലൂടെ അവതരിപ്പിച്ചു... കൂടുതല്‍
|
|
തക്വാ അഥവാ ശക്തിയുടെ വഴി
തിന്മകളില് നിന്നും മാറി നില്‍ക്കാനുള്ള ശക്തിയുടെ വഴിയാണ് തക്വാ . തക്വാ എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്... കൂടുതല്‍
|
|
നോമ്പ് വിഭവങ്ങള്‍
പകല്‍ മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധം. പല തരം വിഭവങ്ങള്‍ നോമ്പ്- പെരുന്നാള്‍ കാലങ്ങളുടെ സവിശേഷത... കൂടുതല്‍
|