clear
clear
clear
clear
  Mail Sign in New User
Sign Up
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
[]
[] മലയാളം » ചലച്ചിത്രം » താരം

മമ്മൂട്ടിക്കൊപ്പം പട്ടണത്തില്‍ ഭൂതം
പട്ടണത്തില്‍ ഭൂതം എന്ന ജോണി ആന്റണി ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി കാവ്യ പ്രത്യക്ഷപ്പെടുന്നത്. കാവ്യയുടെ ആദ്യ നായകനും മമ്മൂട്ടിയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ നായികയുടെ ...

ലാല്‍ കാവ്യ, രണ്ട് തലമുറകളുടെ സംഗമം
മോഹന്‍ലാലിന്റെ നായികയായി മാടമ്പി എന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ വേണമെങ്കില്‍ രണ്ട് തലമുറകളുടെ സംഗമം എന്ന് പറയാം. ഏതാണ്ട് 24 വയസിന്റെ വ്യത്യാസമുണ്ട് ഇരുവര്‍ക്കും. ഒന്നാമന്‍, ...

കാവ്യ സൂപ്പര്‍നായികയാകുമ്പോള്‍
മലയാളിത്തം എന്നതൊരു കാഴ്ചാവിശേഷമാണെങ്കില്‍ അത് ആവോളം ലഭിച്ച താരമാണ് കാവ്യാ മാധവന്‍. മനോഹരങ്ങളായ കണ്ണുകളും നിഷ്കളങ്കമായ മുഖഭാവവും സുന്ദരമായ പുഞ്ചിരിയും കാവ്യയെ മലയാളിയുടെ പ്രിയപ്പെട്ട നായികക്കുട്ടിയാക്കുന്നു. വയസന്‍ താരങ്ങളോടൊപ്പം ...

ഐശ്വര്യ: താരറാണിമാരിലെ റാണി
ഐശ്വര്യ: താരറാണിമാരിലെ റാണിഒന്നൊന്നായി പരാജയപ്പെട്ട ചിത്രങ്ങളോടെയായിരുന്നു ഐശ്വര്യാ റായിയുടെ സിനിമയിലെ തുടക്കം. എന്നിട്ടും ചിത്രങ്ങള്‍ ലോകസുന്ദരിയെ തേടിയെത്തി കൊണ്ടിരുന്നു. ഹിറ്റായ ചിത്രങ്ങളില്‍ നായികയായതോടെ ഐശ്വര്യ ബോളിവുഡിലെ നമ്പര്‍ വണ്ണുമായി. ...

മുംതാസ്: സില്‍ക്കിന് ശേഷം ഒരു സെക്സ്ബോംബ്
മുംതാസ്: സില്‍ക്കിന് ശേഷം ഒരു സെക്സ്ബോംബ്തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മാദകലഹരിയായിരുന്നു സില്‍ക് സ്മിത. സില്‍ക് സ്മിതയുടെ ഒരു നൃത്തരംഗം സിനിമയുടെ വിജയത്തിന് ഒഴിച്ചുകൂടാത്തതെന്ന് കരുതിപോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്മിതയുടെ ...

ഷക്കീല: പ്രേക്ഷകന് ഹരം ഈ ശരീരം
ഷക്കീല: പ്രേക്ഷകന് ഹരം ഈ ശരീരംഭാരം നന്നായി കുറച്ചിരുന്നെങ്കില്‍ സുന്ദരിയെന്ന് തോന്നിച്ചേക്കുമെന്ന പ്രതീതി മാത്രമേ ഷക്കീലയുടെ ശരീരത്തിനുള്ളൂ. എന്നിട്ടും അമിതമായ മേദസ് നിറഞ്ഞുനില്‍ക്കുന്ന ആ ശരീരം മലയാളി ...

അയലത്തെ പയ്യന്റെ വിജയകഥ
അയലത്തെ പയ്യന്റെ വിജയകഥഏറെ കാലത്തിന് ശേഷം മലയാള സിനിമ ഒരു താരത്തിന് ചുറ്റും വലംവെക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രതിസന്ധിയില്‍ മുങ്ങിത്തപ്പിയിരുന്ന മലയാള സിനിമയുടെ ഭ്രമണപഥം ഒരു നടന് ചുറ്റുമാവുന്നതോടെ ഒരു ...

അറുപതിലും യൗവനമായി ബച്ചന്‍...
അറുപതിലും യൗവനമായി ബച്ചന്‍...പ്രശസ്ത കവി ഹരിവംശറായി തന്റെ ഓമനമകനിടാന്‍ കണ്ടുവെച്ച പേര് 'ഇങ്ക്വിലാബ്' എന്നായിരുന്നു. എന്തുകൊണ്ടോ ആ പേര് വേണ്ടെന്നുവെച്ച് പകരം 'അമിതാഭ്' എന്ന് പേരിട്ടു. അമിതാഭ് എന്നാല്‍ ...

അറുപതിലും യൗവനമായി ബച്ചന്‍...2
അറുപതിലും യൗവനമായി ബച്ചന്‍...2രാഷ്ട്രീയവും കച്ചവടവുംസിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്താണ് അമിതാഭ് രാഷ്ട്രീയവും ബിസിനസും പരീക്ഷിക്കുന്നത്. രാജീവ്ഗാന്ധിയുടെ ഉറ്റസുഹൃത്തായ അമിതാഭ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തിരെഞ്ഞടുപ്പിലാണ് രാഷ്ട്രീയ ഗോദയിലിറങ്ങിയത്. അലഹബാദ് ...

ഒടുവിലിന്റെ നിര്‍ഭാഗ്യങ്ങള്‍
ഒടുവിലിന്റെ നിര്‍ഭാഗ്യങ്ങള്‍ഭവാനി ശങ്കര്‍അംഗീകാരങ്ങള്‍ ലഭിക്കാന്‍ ഒരു നടന് അഭിനയസിദ്ധിയും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും മാത്രം ലഭിച്ചാല്‍ മതിയോ? പോരെന്നാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ അനുഭവം. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും ...



More Pages: 1  2  3  




ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മാടമ്പിയോ പരുന്തോ മികച്ച ചലച്ചിത്രം?
പരുന്ത്
മാടമ്പി
രണ്ടുമല്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India