| |||||||||||||||
|
ഡിബ്ബിയുടെ തുണിയഴിയുന്നു
വില്‍സ് ലൈഫ് സ്റ്റൈല്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ റാംപിലെത്തിയ ബല്‍ജിയന്‍ മോഡല്‍ ഡിബ്ബിയുടെ വസ്ത്രത്തിന്‍റെ സ്ട്രാപ്പ് ഊര്‍ന്ന് വീഴുന്നു റാംപില്‍ മോഡലിന്റെ തുണിയഴിഞ്ഞു ... കടവ് : ചാലിയാര്‍ തീരത്തെ വിനോദ സങ്കേതം...2 ആയുര്‍വേദത്തെ അവഗണിക്കുന്ന വിനോദസങ്കേതം ഇന്നത്തെ സാഹചര്യത്തില്‍ ആ പേരിനേ അര്‍ഹമല്ല. വൈദ്യരത്നം ഗ്രൂപ്പിന്റെ ആയുര്‍വേദ ചികിത്സാ കേന്ദ്രം കടവില്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു മുതല്‍ മൂന്നാഴ്ച വരെ നീളുന്ന വിവിധ ... കടവ് : ചാലിയാര്‍ തീരത്തെ വിനോദ സങ്കേതം പ്രസന്നമായ ചാലിയാറിന്റെ ഹരിതാഭയാണ് വിനോദ സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം. ഈ സവിശേഷതയുടെ വിപണന സാദ്ധ്യതകള്‍ ചൂഷണം ചെയ്യാനാണ് 'യെങ്കി' ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ആകെ 57 മുറികളാണ് സങ്കേതത്തിലുളളത്. ... വേമ്പനാടിന്റെ സൗന്ദര്യഭൂമി കെട്ടുവള്ളങ്ങള്‍വേമ്പനാട്ട് കായലിലൂടെ കെട്ടുവള്ളത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും. കുമരകത്തിന്റെയും കായലിന്റെയും ഭംഗി നുകര്‍ന്നുകൊണ്ട് ഒഴുകുന്ന ഈ വീടുകളില്‍ യാത്ര ചെയ്യുന്നത് ഏതൊരു സഞ്ചാരിക്കും ഹരം പകരും. ... വേമ്പനാടിന്റെ സൗന്ദര്യഭൂമി കായലിന് മീതെ മീനുകള്‍ തേടി പറക്കുന്ന പൊന്മാനുകളും അനേകം ജലപ്പക്ഷികളും കുമരകത്തിന്റെ പ്രത്യേകതകളാണ്. വെള്ളക്കൊക്കുകളും എരണ്ടപക്ഷികളും വര്‍ഷത്തിലൊരിക്കലെത്തുന്ന സൈബീരിയന്‍ കൊക്കുകളും കുമരകം പക്ഷിസങ്കേതത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഒക്ടോബര്‍ മുതല്‍ ... താമസം താമസംകല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും വിവരങ്ങള്‍: താമസം താമസംആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള റിസോര്‍ട്ടുകള്‍ കുമരകത്തിന്റെ പ്രത്യേകതയാണ്. ആയുര്‍വേദ വിധി പ്രകാരമുള്ള തിരുമ്മല്‍ ചികിത്സ നടത്താനും മീന്‍ പിടിക്കാനും നീന്താനുമെല്ലാം സൗകര്യങ്ങളുള്ള ചില റിസോര്‍ട്ടുകള്‍ കുമരകത്തുണ്ട്. താമസം വാട്ടര്‍ സ്കേപ്സ്വേമ്പനാട് കായലിന്റെ തീരത്ത് ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതുപോലെയുള്ള കുടിലുകളുടെ രൂപത്തിലുള്ള കായലോര റിസോര്‍ട്ടാണ് കെടിഡിസി തയാറാക്കിയ വാട്ടര്‍ സ്കേപ്സ്. വയനാടന്‍ കാട്ടിലെ പൂക്കോട് തടാകം അനേകം ജലപ്പക്ഷികളുടെയും മീനുകളുടെയും താവളമായ ഇവിടെ ബോട്ടിംഗിന് സൗകര്യമുണ്ട്. മുകളില്‍ അനന്തമായ ആകാശവും താഴെ അഗാധനീലിമയാര്‍ന്ന തടാകവും ചേരുമ്പോള്‍ പൂക്കോടിലെ സായാഹ്നം തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണെന്ന് ... കോട്ടയം നഗരത്തിലെ താമസസൗകര്യം: കോട്ടയം നഗരത്തിലെ താമസസൗകര്യം:ഇടത്തരം -മുന്തിയഹോട്ടലുകള്‍ കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിന് 1
|
|