| |||||||||||||||
|
ഭാര്യയില്‍ നിന്നും മാതൃസ്‌നേഹം
ഭാര്യമാരില്‍ നിന്നും ഓരോ പുരുഷനും ഒരു അമ്മയുടെ സ്‌നേഹം കൂടി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യം അവര്‍ പുറത്തുപറയാറില്ല. എന്നാല്‍ അമ്മയുടേതെന്ന പോലെ ഭാര്യമാര്‍ ശാസിക്കുന്നതും ഉപദേശിക്കുന്നതും ഇവര്‍ ഇഷ്ടപ്പെടുന്നുവെന്നതാണ് ... ഭാര്യയറിയാത്ത ചില രഹസ്യങ്ങള്‍ എല്ലാം തുറന്നുപറയുന്നുണ്ടെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാര്‍ സ്വന്തം ഭാര്യയില്‍ നിന്നുപോലും ഒട്ടേറെ കാര്യങ്ങള്‍ മറച്ചുവയ്‌ക്കാറുണ്ട്. ഇവയെ കണ്ടെത്തുകയെന്നത് തീര്‍ത്തും രസകരമാണ്. ചിലപ്പോഴൊക്കെ ഈ കണ്ടെത്തലുകള്‍ നമ്മെ ചിരിപ്പിക്കുമെങ്കിലും ചിലതെല്ലാം സ്‌ത്രീകളെ ... പുരുഷനെ വീഴ്‌ത്താം ഇങ്ങനെ ബുദ്ധികൂര്‍മ്മത: ബുദ്ധിയില്ലാത്ത സ്‌ത്രീകളെ ആരെങ്കിലും ഇഷ്ടപ്പെടുമോ? വ്യക്തിത്വമുള്ള ഒരു പുരുഷനും പ്രയത്തിനനുസരിച്ച ബുദ്ധിവികാസം കാണിക്കാത്ത സ്‌ത്രീകളെ ഇഷ്ടപ്പെടില്ല. അവസരത്തിനൊത്ത് പെരുമാറാനും കാര്യങ്ങള്‍ നേരാം വണ്ണം നോക്കിനടത്താനുമുള്ള കഴിവ് സ്‌ത്രീകള്‍ക്ക് ... പ്രിയതമന്റെ ഹൃദയത്തിലേയ്‌ക്കൊരു കുറുക്കുവഴി നല്ല വസ്‌ത്രധാരണവും മുഖം നിറയെ ചായവും തേച്ച് കാമുകന്റെ അല്ലെങ്കില്‍ പ്രിയതമന്റെ പ്രിയ്യപ്പെട്ടവളായിക്കളയാമെന്ന് ചിന്തിക്കുന്ന സ്‌ത്രീകള്‍ കുറവല്ല. എന്നാല്‍ വര്‍ണ്ണപ്പൊലിമയാര്‍ന്ന വസ്‌ത്രങ്ങളും ലിപ്‌സ്റ്റിക്കും ഐ ഷാഡോയുമായി പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടികളെ ... വഴക്കും വക്കാണവും വേണ്ടേ വേണ്ട നിങ്ങള്‍ ഒരു പക്ഷേ വല്ലാതെ പൊസസ്സീവ് ആയ ഒരു കാമുകി അല്ലെങ്കില്‍ ഭാര്യ ആണെന്നുവയ്‌ക്കുക. അങ്ങനെയാണെങ്കില്‍ പ്രിയതമന്റെ ഈ കണ്ണോട്ടം നിങ്ങള്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയില്ല. എന്നു വച്ച് ... അദ്ദേഹത്തിന് സ്‌ത്രീകളൊരു വീക്‌നെസ്സാണോ? പ്രിയപ്പെട്ടവനൊപ്പമായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മറ്റു സുന്ദരികളില്‍ച്ചെന്നുപതിയുന്നത് നിങ്ങളെ അസ്വസ്ഥയാക്കാറില്ലേ. കടുന്നുപോയ ഒരു സ്‌ത്രീയെ ഒന്നുകൂടി നോക്കാനായി അദ്ദേഹം തിരിയുകയോ കാറിന്റെ കണ്ണാടിയുടെ ദിശ ശരിയാക്കി അതില്‍ ശ്രദ്ധിയ്‌ക്കുകയോ ചെയ്യുമ്പോള്‍ ... ബ്ലൗസ് നിരോധിച്ച സമൂഹം നഗ്നമായ ചുമലില്‍ ഒരു ടവ്വല്‍ കൊണ്ട് മറച്ചുകൊണ്ട് ഇരുപത്തിയഞ്ചുകാരിയായ ബൊമ്മക്ക പറയന്നു- ........ ഇത് ബൊമ്മക്കയുടെ മാത്രം കഥയല്ല തൊട്ടിനായ്‌കര്‍ വിഭാഗത്തിലെ എല്ലാ സ്‌ത്രീകളുടെയും അവസ്ഥയിതാണ്. സാരിയുടുക്കാം പക്ഷേ ... വളയിട്ട കൈകളില്‍ വികസനത്തിന്റെ കടിഞ്ഞാണ്‍ കേരളത്തിന് അന്യമായ സാമൂഹ്യ കൂട്ടായ്മയിലുടെയാണ് ഈ പദ്ധതി വഴി പെണ്‍കുട്ടികള്‍ വിജയം കൊയ്യുന്നത്. പച്ചക്കറിത്തോട്ടം, ബ്ലഡ് ബാങ്ക് യൂണിറ്റ്, പലഹാര നിര്‍മ്മാണം, സോപ്പു നിര്‍മ്മാണം, ഇളനീര്‍പ്പന്തല്‍ എന്നു തുടങ്ങി ... സൂധാമൂര്‍ത്തി ഇന്ത്യയുടെ ദുരിതം കാണുന്നു പക്ഷെ എന്തോ സുധാമൂര്‍ത്തി വഴിമാറി സഞ്ചരിക്കുന്നു. അവര്‍ ഇന്ത്യയുടെ ദാരിദ്യ്രത്തെപ്പറ്റി ചിന്തിക്കുന്നു. ആ ദാരിദ്യ്രത്തിന്റെ സ്പര്‍ശമാണ് അവരുടെ ആദ്യ ഇംഗ്ലീഷ് പുസ്തകം. പേര് 'വൈസ് ആന്റ് അണ്‍വൈസ്'. നേരത്തെ ... ഡയല്‍ എ സോങ്ങിനോട് വിട... പരസ്യചിത്രങ്ങളില്‍ മോഡലായാണ് സൂര്യയുടെ തുടക്കം. സ്കൂള്‍ തലത്തില്‍ നൃത്തത്തിലും പ്രസംഗമത്സരത്തിലും മൈമിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സൂര്യ ശാസ്ത്രീയനൃത്തത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. റോളര്‍ സ്കേറ്റിംഗ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ...
|
|