| |||||||||||||||
|
കേരളം വിധവകളുടെ നാട്
എന്താണ് ഇതിന് കാരണം? വിവാഹസമയത്തെ പ്രായവ്യത്യാസം ഒരു പ്രധാനഘടകമാണ്. കേരളത്തില്‍ ദമ്പതികളില്‍ വരനേക്കാള്‍ നാലഞ്ചുവയസ്സിന്റെ പ്രായക്കുറവ് വധുവിനുണ്ടാവുക സാധാരണമാണ്. കേരളത്തിലെ വൈധവ്യത്തിന് ഇതൊരു കാരണമാകാം. കേരളത്തില്‍ പൊതുവേ പുരുഷന്മാരേക്കാള്‍ ... കേരളമേ... ഞങ്ങള്‍ അഭിമാനിക്കുന്നു... പക്ഷെ ആ തീവണ്ടിയില്‍ തന്നെ കയറിയ ഒരു കൂട്ടം സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ ആ പെണ്‍കുട്ടികളെ കളിയാക്കുന്നതില്‍ നിന്നാണ് പ്രശ്നം തുടങ്ങിയത്. കേരളത്തില്‍ തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സിആര്‍പിഎഫ് ക്യാമ്പിലേക്ക് ... കോടതിയില്‍ വീണ്ടും ബലാത്സംഗം കോടതിയില്‍ വീണ്ടും ബലാത്സംഗം തിരുവനന്തപുരം: ബലാത്സംഗത്തിനിരയാകുന്ന സ്ത്രീ കേസുമായി ചെന്നാല്‍ കോടതിയില്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെടുമോ? അങ്ങിനെയാണ് സാധാരണസംഭവിക്കുന്നതെന്ന് ഡോ. അമര്‍ ദേശാനി പറയുന്നു. ശ്രീചിത്രി തിരുനാള്‍ ഇന്‍സ്റിട്യൂട്ട് ... കൗമാരക്കാരില്‍ രതി കൂടുന്നു 1995മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ അവിവാഹിതരായ ഗര്‍ഭം ധരിച്ച് ഗര്‍ഭഛിദ്രത്തിനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ എട്ടു ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നതായി ഫാമിലി പ്ലാനിംഗ് അസോസിയേഷന്‍ ... കൗമാരക്കാരില്‍ രതി കൂടുന്നു...2 ഇത്തരം കേസുകളില്‍ ഗര്‍ഭഛിദ്രം കഴിഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് പല ഉല്ക്കണ്ഠയുണ്ടാകാം. അതിലൊന്ന് താന്‍ ഗര്‍ഭഛിദ്രം നടത്തിയത് കണ്ടുപിടിക്കപ്പെടുമോ എന്ന ഭയമാണ്. മറ്റൊന്ന് തനിക്ക് മേലില്‍ ഗര്‍ഭം ധരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ ... പുരുഷന്മാരില്‍ വന്ധ്യത ഏറുന്നു ജോലി സ്ഥലത്തെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളും പ്രശ്നങ്ങളും വന്ധ്യതയ്ക്കു കാരണമാകുന്നോണ്ടോയെന്നായിരുന്നു ആദ്യ പഠനങ്ങള്‍. 350 പേരില്‍ മൂന്ന് വര്‍ഷം നടത്തിയ പഠനങ്ങളില്‍ നിന്ന ് ... സൂക്ഷിക്കുക കുഞ്ഞ് നിങ്ങളുടേതാണ്... കോട്ടയത്തെ ഒരേഴു വയസുകാരിയുടെ കഥ കേള്‍ക്കൂ. വൈകുന്നേരം മകളെ കുളിപ്പിക്കാന്‍ അമ്മ എണ്ണതേച്ചു നിര്‍ത്തിയിരിക്കുമ്പോള്‍ അടുത്തുളള കടക്കാരന്‍ കുട്ടിയെ കടയിലേയ്ക്കു ക്ഷണിക്കുന്നു. പരിചയമുളളയാളായതിനാല്‍ കുട്ടി പേടിക്കാതെ അടുത്തു ചെന്നു. ... ബാല്യത്തിലെ അമ്മമാരാകുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വിധേയരായി പെണ്‍കുട്ടികള്‍ വിവാഹത്തിന് നിന്നും കൊടുക്കുകയാണ്. മലപ്പുറം ജില്ലാ ആശുപത്രിയിലെ രജിസ്ററില്‍ അമ്മയാകുന്ന പെണ്‍കുട്ടികളുടെ പ്രായം 12ഉം 14ഉം ഒക്കെയാണ്. 2000 ജനവരിമുതല്‍ ജൂണ്‍വരെയുള്ള ... വിശപ്പിന്റെ വിളി...വാടകയ്ക്ക് അവള്‍ അമ്മയായി... ഗര്‍ഭധാരണ ശേഷിയില്ലാത്ത അവര്‍, കുഞ്ഞിനു വേണ്ടി ഒരുപായം കണ്ടെത്തി. മറ്റേതെങ്കിലും സ്ത്രീ പ്രസവിക്കുന്ന സ്വന്തം ഭര്‍ത്താവിന്റെ കുഞ്ഞിനെ വളര്‍ത്തുക. ഇക്കാര്യം അവര്‍ തന്റെ ഭര്‍ത്താവിനെ അറിയിച്ചു. ഭാര്യയുടെ ഇംഗിതമറിഞ്ഞ ... സ്ത്രീകള്‍ക്ക് അവഗണന മാത്രമെന്ന് റിപ്പോര്‍ട്ട് സ്ത്ീകളുടെ ആരോഗ്യത്തേയും വികസനത്തേയും സംബന്ധിച്ച ദേശീയ രൂപരേഖ യിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ വോളന്ററി ഹെല്‍ത്ത് ...
|
|